Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജന്മ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 06:42 pm IST
inSamskriti

മനുഷ്യജന്മത്തിന്റെ മഹത്വം മനസ്സിലാക്കാതെ വ്യര്‍ത്ഥമാക്കി കളയുന്നവരാണ് അധികം പേരും. യഥാകാലം ധര്‍മം അനുഷ്ഠിക്കാതെ കാലം കഴിക്കാനാണ് പലരുടേയും വാസന. കൗമാരത്തില്‍ ജ്ഞാനം സമ്പാദിക്കാതെ അത് നഷ്ടപ്പെടുത്തുകയും ഗൃഹസ്ഥാശ്രമിയാകുമ്പോള്‍ അതുമൂലം ധര്‍മനിഷ്ഠയില്ലാത്തവരായും തീരുന്നു. ഇങ്ങനെയുള്ള ജനത ഭൗതികമായി എത്ര ഉന്നതി പ്രാപിച്ചാലും ആ സമൂഹവും അതുവഴി രാഷ്‌ട്രവും സാംസ്‌കാരികാധപ്പതനത്തിലായിരിക്കും എത്തിച്ചേരുക.

ധാര്‍മികബോധവും സംസ്‌കാരവും ഇല്ലാതെ വരുമ്പോള്‍ ജീവിതമൂല്യങ്ങള്‍ മൃതപ്രായമാകും. വിഷയഭോഗങ്ങളില്‍മാത്രം തല്‍പ്പരരാകും. ശാസ്ത്ര സഹായവും സാങ്കേതിക പരിജ്ഞാനവും മൂലം ഭൗതികജീവിതം പരിപുഷ്ടി പ്രാപിച്ചേക്കാം. എന്നാല്‍ ആത്മബോധം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ആ സമൂഹത്തെ മൃഗീയവാസനകളായിരിക്കും മുന്നോട്ടു നയിക്കുക.

ചിലര്‍ ധനത്തിനുവേണ്ടി ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നു. മറ്റു ചിലര്‍ ഏതെങ്കിലും കീര്‍ത്തിക്കുവേണ്ടിയും. ധര്‍മനിഷ്ഠയില്ലാത്തതിനാല്‍ മൂല്യങ്ങളെ അവഗണിച്ച് ജ്ഞാനികളെ പുച്ഛിക്കാനും മടിക്കാത്ത മറ്റൊരു കൂട്ടര്‍ സുഖഭോഗങ്ങളില്‍ മുഴുകി കാലം വ്യര്‍ത്ഥമാക്കുന്നു. അതായത് യൗവ്വനകാലത്ത് ലഭിക്കുന്ന ഭോഗ്യവസ്തുക്കളെല്ലാം എന്നത്തേക്കും ആനന്ദദായകമാണെന്ന് അവര്‍ കരുതുന്നു. ധര്‍മബോധമില്ലാത്തതിനാല്‍ യുവത്വത്തിന്റെ സാഹസികതയും ശക്തിയുംകൊണ്ട് എന്തു ഹീനകൃത്യങ്ങള്‍ക്കും തയ്യാറാകും. നന്മ പറഞ്ഞാലും അവര്‍ക്കതു മനസ്സിലാകില്ല.

യൗവ്വനം വിട്ട് വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ജരാനരകളും രോഗവും മൂലം ദേഹേന്ദ്രിയങ്ങള്‍ അവശമായിത്തീരും. ഈ സമയത്ത് ഭാവിയെക്കുറിച്ചാലോചിച്ച് ഉത്കണ്ഠാകുലരായി കാലം തള്ളിനീക്കും. മരണത്തെ മുന്നില്‍ക്കണ്ട് ഓരോ ദിനരാത്രവും കഴിച്ചുകൂട്ടും. താന്‍ സുഖസന്ദായകമെന്ന് കരുതിയിരുന്ന ധനവും മറ്റ് ഐശ്വര്യങ്ങളും ഭാര്യ, കുട്ടികള്‍, ബന്ധുമിത്രാദികള്‍ എല്ലാം തന്നെ നശ്വരമെന്നും ദുഃഖകരമെന്നും അപ്പോഴാണ് ബോധ്യമാവുക. ഇത്രയുംകാലം ഭാര്യാപുത്രാദികള്‍ക്ക് ധനം സമ്പാദിക്കാനും സുഖഭോഗങ്ങള്‍ അനുഭവിക്കാനും മാത്രമായിരുന്നോ മനുഷ്യജന്മം സ്വീകരിച്ചത്. ഇതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യംകൂടി ജീവിതത്തിനുണ്ടോ?

വാസുദേവന്‍ പോറ്റി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.