Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി താലൂക്ക് ആശുപത്രി അറ്റകുറ്റപണിക്കെതിരെ നാട്ടുകാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:15 pm IST
in Kannur

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയുടെ മുഖംമിനുക്കല്‍ പ്രവൃത്തിക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍ രംഗത്ത്. ആശുപത്രി കെട്ടിടങ്ങള്‍ പെയിന്റടിക്കല്‍, മുറ്റവും പാര്‍ക്കിംഗ് ഏറിയയും ടൈല്‍സ് പാകല്‍, പുതിയ കമാനം നിര്‍മ്മിക്കല്‍, ചില ക്വാര്‍ട്ടേഴ്‌സുകളുടെ റിപ്പയറിംഗ് എന്നിവയാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്നത്. ഈ പ്രവൃത്തികളില്‍ വന്‍ അഴിമതി നടക്കുന്നതായാണ് ജനങ്ങളുടെ ആരോപണം.

ബ്ലോക്ക് പഞ്ചായത്താണ് ഇതിന്റെ പ്രവര്‍ത്തികള്‍ക്കായി 33 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആശുപത്രിയുടെ മുറ്റവും പാര്‍ക്കിംഗ് ഏറിയയും ടൈല്‍സ് വിരിക്കുന്ന പ്രവൃത്തിയിലാണ് ഏറ്റവും വലിയ അഴിമതി നടക്കുന്നതായി ജനങ്ങള്‍ ആരോപിക്കുന്നത്. മുറ്റവും പാര്‍ക്കിംഗ് ഏരിയയും ഇന്റെര്‍ലോക്ക് കട്ടകളോ അല്ലെങ്കില്‍ അതുപോലെ ഉറപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിക്കേണ്ടതിനു പകരം സാധാരണ വീടിന്റെ അകത്തങ്ങളിലും ലാട്രണുകളിലും മറ്റും ഉപയോഗിക്കുന്ന തീരേ കനംകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നിത്യവും നൂറുകണക്കിന് ജനങ്ങളെത്തുന്ന ഇവിടെ ശക്തമായ മഴക്കാലത്ത് വഴുക്കല്‍ ഉണ്ടാക്കുന്ന ഇത്തരം ടൈലുകള്‍ രോഗികളും ജനങ്ങളും വഴുതി വീഴാനിടയാക്കുകമൂലം വന്‍ അപകട സാദ്ധ്യത വിളിച്ചു വരുത്തുമെന്നാണു ജനങ്ങളുടെ ആരോപണം. ഇതുകൂടാതെ നിത്യവും വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ പാര്‍ക്കിംഗ് എറിയയില്‍ വിരിച്ചിരിക്കുന്ന ഗുണനിലവാര മില്ലാത്ത ടൈലുകള്‍ പൊട്ടി നുറുങ്ങാനും സാദ്ധ്യത ഏറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അതേസമയം 1കോടി 30 ലക്ഷം രൂപ ചെലവില്‍ ആശുപത്രിക്കായി നിര്‍മ്മിച്ച പ്രസവ വാര്‍ഡു ആറുമാസത്തിലേറെയായി തുറന്നുപ്രവര്‍ത്തിക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇതിനാവശ്യമായ വെള്ളവും വെളിച്ചവും മറ്റടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെ ആശുപത്രിയുടെ മുറ്റം മിനുക്കലിനും കമാനം നിര്‍മ്മിക്കാനുമൊക്കെയായി ഇത്ര വലിയ തുക ചിലവാക്കുന്നതിനെ യാണ് ജനങ്ങള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ആശുപത്രിയുടെ പുതിയ പ്രസവവാര്‍ഡിന്റെ പ്രവര്‍ത്തനം അടുത്തൊന്നും നടക്കുന്ന ലക്ഷണമൊന്നും കാണാനില്ല. മുന്‍പ് ഇവിടെ നടത്തിയ പല പദ്ധതികളമെന്നപോലെ ഈ പുതിയ കെട്ടിടവും ഇനി കാടുകയറി നശിച്ച് പൊളിഞ്ഞു വീഴാറാവും. ബോഴാണ് അധികൃതര്‍ എന്തെങ്കിലും കാട്ടിക്കൂട്ടാനൊരുങ്ങുക. ഈ കെട്ടിട നിര്‍മ്മാണത്തിലും വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ജനങ്ങള്‍ ആരോപിക്കുന്നുണ്ട്. ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചു അധികൃതര്‍ വ്യക്തമായ അന്വേഷണം നടത്തനമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.