Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ത്ഥന നല്ല വിവാഹബന്ധത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 07:46 pm IST
inSamskriti

തിരുവാതിരോത്സവം നക്കുന്നത് ഹേമന്തകാലത്താണ്. പണ്ടുകാലത്തു ഭാരതത്തില്‍ വ്യാപകമായി നടന്നിരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഒരു തുടര്‍ച്ച പൂജാവിധികളിലും വഴിപാടുകളിലും ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. ഭാഗവതത്തില്‍ ദശമസ്‌കന്ദത്തില്‍ സ്വയംവരത്തിനു നിശ്ചയിച്ചിരുന്ന സമയത്തിനുതൊട്ടുമുന്പ് ഭവാനീ(പാര്‍വതീ)ദേവിയുടെ പാദപല്ലവങ്ങള്‍ വന്ദിക്കുന്നതിനു ക്ഷേത്രത്തിലേയ്‌ക്കു പോകുന്ന രുഗ്മിണീദേവിയുടെ വര്‍ണനയുണ്ട്.

കൃഷ്ണന്‍ തന്നെ പതിയായി വരണമെന്ന അതിയായ ആഗ്രഹമുണ്ട് രുഗ്മിണിക്ക്. അമ്പലത്തിലെത്തിയ അവള്‍ കൈകാലുകള്‍ കഴുകി ശുചിയായി ദേവിയുടെ അടുത്തെത്തി. ആചാരമറിയുന്ന വൃദ്ധസ്ത്രീകള്‍ അവളെക്കൊണ്ടു ശിവനോടുകൂടിയ ഭവാനിയെ വന്ദിപ്പിച്ചു. രുഗ്മിണിയുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:

നമസ്യേ ത്വാമമ്ബികേ/ഭീക്ഷ്ണം സ്വസന്താനയുതം ശിവം

ഭൂയാത് പതിര്‍മേ ഭഗവാന്‍

കൃഷ്ണസ്തദനുമോദതാം.

രുഗ്മിണി പൂജയ്‌ക്കുപയോഗിച്ച ദ്രവ്യങ്ങള്‍ ഇവയാണ്: ജലം, സുഗന്ധദ്രവ്യം, അക്ഷതം, വസ്ത്രം, പൂമാല, ചന്ദനത്തിരി, സ്വര്‍ണമാല, പലവിധത്തിലുള്ള നിവേദ്യം, ദീപം. തന്നെ നയിച്ച വിപ്രസ്ത്രീകളെയും അവള്‍ ലവണം, അട, വെററില, അടയ്‌ക്ക, താലി, കരിമ്പ് ഇവ നല്കി സത്കരിച്ചു. വിപ്രസ്ത്രീകള്‍ രുഗ്മിണിക്ക് ദേവിയുടെ നിര്‍മാല്യപുഷ്പങ്ങള്‍കൊടുത്ത് ആശീര്‍വദിച്ചു. അവള്‍ നിര്‍മാല്യപുഷ്പങ്ങള്‍ ശിരസ്സിലണിഞ്ഞ് വിപ്രസ്ത്രീകളെയും നമസ്‌കരിച്ചു. കാലം കൊണ്ടുണ്ടായ ചെറിയമാററങ്ങളൊഴിച്ചാല്‍ പഴയ ആചാരങ്ങള്‍ തിരുവൈരാണിക്കുളം പോലെയുള്ള ക്ഷേത്രങ്ങളില്‍ ഇന്നും നിലനില്ക്കുന്നതു കാണാം.

സ്വയംവരമാഗ്രഹിക്കുന്നവരാണ് ഇന്ന് ഏറെ കന്യകമാരും യുവാക്കളും. പലരും സ്വയംവരത്തിന്റെ ആധുനികരൂപമായ പ്രേമവിവാഹം ചെയ്യുന്നവരോ ആഗ്രഹിക്കുന്നവരോ ആണ്. പാര്‍വതീദേവിയോടുകൂടിയ ശിവനെ തൊഴുന്നവരും അതിനു യുവതലമുറയെ പ്രേരിപ്പിക്കുന്നവരും നല്ലവിവാഹബന്ധവും ദാമ്പത്യവും സന്താനങ്ങളോടൊപ്പം സുഖമായ കുടുംബജീവിതവും ലക്ഷ്യമാക്കുന്നവരാണ്. തിരുവാതിര പോലെയയുള്ള ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുബോധവാന്മാരും കൂടി ആയാല്‍ ദോഷകരങ്ങളായ ബന്ധങ്ങളില്‍പെടാതെ നല്ലദാമ്പത്യജീവിതവും കുടുംബജീവിതവും നയിക്കാന്‍ സസമര്‍ഥരാകും. എല്ലാവര്‍ക്കും പാര്‍വതീ ദേവിയുടെ കൃപാകടാക്ഷമുണ്ടാവട്ടെ!

നമ: ശിവാഭ്യാം നവയൗവനാഭ്യാം

പരസ്പരാശ്ലിഷ്ടവപുര്‍ധരാഭ്യാം

നഗേന്ദ്രകന്യാ വൃഷകേതനാഭ്യാം

നമോനമ:ശങ്കരപാര്‍വതീഭ്യാം.

(അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.