തലപ്പുഴ :കോളേജ് ക്യാമ്പസില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് വയനാട് ഗവ. എഞ്ചിനീയറിങ്ങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. പി.ജി., പാര്‍ട്ട് ടൈം ക്ലാസുകള്‍ ഉണ്ടായിരിക്കും.

പ്രതികരിക്കാൻ ഇവിടെ എഴുതുക: