കല്‍പ്പറ്റ: നെഹ്റുയുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മുണ്ടേരി സൃഷ്ടിയുടെ സഹകരണത്തോടെ മാര്‍ച്ച് 17 ന് വൈകിട്ട് നാടന്‍ കലാമേള സംഘടിപ്പിക്കും. പരിപാടി അവതരിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ള സംഘങ്ങള്‍ മുണ്ടേരി സൃഷ്ടിയുമായോ 9387422811 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: