Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനു നല്‍കുന്ന ഉപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 06:55 pm IST
inSamskriti

ഹേ, രാവണ, നിങ്ങള്‍ സംസാരഗതിയെ വിവേകപൂര്‍വം ചിന്തിക്കുക. രാക്ഷസീയബുദ്ധി സ്വീകരിക്കാതിരിക്കുക. സംസാരബന്ധനത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതും ജീവികള്‍ക്ക് അത്യന്തം ഹിതകാരിണിയുമായ ദൈവഗതിയെ ആശ്രയിക്കുക. നിങ്ങള്‍ ബ്രഹ്മാവിന്റെ അത്യുല്‍കൃഷ്ടമായ വംശത്തിലാണു ജനിച്ചത്. പുലസ്ത്യനന്ദനനായ വിശ്രവസ്സിന്റെ പുത്രനാണ് കുബേരന്റെ സഹോദരനാണ്. നിങ്ങള്‍ ശരീരം, ബുദ്ധി, ആത്മാവ് ഇവ മൂന്നുംകൊണ്ടും രാക്ഷസനല്ല.

തത്ത്വചിന്തകൊണ്ട് നിങ്ങള്‍ കാമക്രോധദ്വേഷലോഭമോഹാദികള്‍ ഹൃദയത്തില്‍നിന്നും കളയുക. ബ്രഹ്മാവിന്റെ പൗത്രനാകയാല്‍ രാക്ഷസസ്വഭാവം സ്വീകരിക്കാതിരിക്കുക. അസുരന്‍, ദേവന്‍, പക്ഷി, മൃഗം, സര്‍പ്പം എന്നീ ഭേദബുദ്ധികൊണ്ട് ദേഹമാണ് ആത്മാവെന്നുള്ള ബുദ്ധി ആദ്യം ഉപേക്ഷിക്കുക. പഞ്ചഭൂതാത്മകമായ പ്രകൃതിക്കും, ത്രിഗുണങ്ങള്‍ക്കും അധീനനാകുന്നതിനാല്‍ ജീവനും ദേഹവും ആത്മാവല്ല എന്നറിയുക. ആത്മാവ് നിര്‍വികാരനാണ്. അതു ശരീരമല്ല. ശരീരം ബുദ്ധി, ഇന്ദ്രിയങ്ങള്‍ ഇവയൊന്നും ആത്മാവമല്ല.

അതിനാല്‍ ഇവയൊന്നും നിങ്ങളല്ല. അജ്ഞാനംകൊണ്ട് നിങ്ങളാണെന്നു തോന്നുകയാണ്. ആത്മാവ് ആനന്ദസ്വരൂപമാണ്. ജനനമരണങ്ങളില്ലാത്തതും, നിര്‍മ്മലവും, രണ്ടല്ലാത്തതും, നശിക്കാത്തതുമാണ്. അത് ഏകന്‍, പരന്‍, കേവലന്‍, ഉപമയില്ലാത്തവന്‍, അളക്കാന്‍ കഴിയാത്തവന്‍, അവ്യക്തന്‍, ദുഃഖരഹിതന്‍ മാത്രമല്ല നിര്‍ഗുണനും നിഷ്‌കളനും, ഒന്നിനോടും മമതയില്ലാത്തവനും നിര്‍മ്മലനും യമനിയമാദിസമ്പന്നന്മാരായ മഹര്‍ഷിമാരുടെയുള്ളില്‍ വസിക്കുന്നവനും ആദ്യനും വിഭൂവുമാണ്. നിത്യനും ആകാരമില്ലാത്തവനും പരബ്രഹ്മവുമായ അതിനെ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കുപോലും ശരിക്കറിയില്ല.

വേദാന്തചിന്തകൊണ്ടു മാത്രമേ ആത്മാവിനെ അറിയാന്‍ കഴിയൂ. എന്നാല്‍ അജ്ഞാനികള്‍ക്ക് ഈ സകലജഗത്തും മായനിറഞ്ഞതാണ്. അവര്‍ ഇല്ലാത്തതെല്ലാം ഉള്ളതാണെന്നു കരുതുന്നു. ആത്മാവ് സച്ചിന്മയവും സത്യവും പണ്ടുപണ്ടേയുള്ളതുമാണ്. മറ്റെല്ലാം ജഡമാണ്. നശിക്കുന്നതാണ് ജനനമരണാദി ദുഃഖം നിറഞ്ഞതാണ്. പരമപുരുഷന്റെ മറിമായങ്ങള്‍ അറിയുന്നതിന് വളരെ പ്രയാസമാണ്. അതിനാല്‍ നിങ്ങള്‍ ആത്മചിന്തനം നടത്തി ആത്മാവിനെ അറിഞ്ഞ് ആത്മശാന്തിയനുഭവിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.