Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇരുമുന്നണികള്‍ക്കും ബിജെപിയാണ് മുഖ്യശത്രു: എല്‍. പത്മകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 04:09 pm IST
in Kollam

കരുനാഗപ്പള്ളി: ഇന്നലെവരെ പരസ്പരം മത്സരിച്ചവര്‍ ഇപ്പോള്‍ ബിജെപിയെ തോല്‍പിക്കാന്‍ കൈകോര്‍ക്കുകയാണെന്ന് ബിജെപി ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍.പത്മകുമാര്‍. എന്‍ഡിഎ കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ക്ക് ഭീഷണിയാണെന്ന് ഇരുകൂട്ടരും സമ്മതിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബൂത്തുപരി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മകുമാര്‍.

വിശ്രമമില്ലാതെ രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്ന പ്രധാനമന്ത്രി കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് കലവറയില്ലാത്ത പിന്തുണയാണ് നല്‍കുന്നത്. നല്ല പദ്ധതികളുമായി സമീപിക്കൂ, അംഗീകാരം നല്‍കാം എന്ന കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. അതുകൊണ്ടാണ് ഇത്രകാലം ഇല്ലാത്ത വികസന നേട്ടം രണ്ട് വര്‍ഷത്തെ ബിജെപി ഭരണത്തിലൂടെ കേരളത്തിന് ലഭിച്ചതെന്ന് പത്മകുമാര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി, ഐഐടി, ആലപ്പുഴ-കൊല്ലം ബൈപ്പാസുകള്‍, പഴം-പച്ചക്കറി സംസ്‌കരണ യൂണിറ്റുകള്‍, റയില്‍വേ വികസനത്തിന് കേരളത്തില്‍ അനുവദിക്കപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിലുറപ്പ് പദ്ധതിപ്രകാരം വേതനം 299 രൂപയാക്കി വര്‍ധിപ്പിച്ചതും മോദിസര്‍ക്കാരാണ്. എന്നാല്‍ ഇത്തരത്തിലുള്ള ജനക്ഷേമപദ്ധതികള്‍ മറച്ചുവച്ച് സര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുകയാണ് മോദിവിരുദ്ധ രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും ചെയ്യുന്നത്. എവിടെ എന്ത് അതിക്രമം നടന്നാലും അതിന് മോദി മറുപടി പറയണമെന്ന് പറയുന്നവര്‍ അതിന്റെ മറ പിടിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രവാചകനിന്ദയുടെ പേരില്‍ മാപ്പുപറയുകയും കാലുപിടിക്കുകയും ചെയ്യുന്നവര്‍ ദുര്‍ഗാദേവിയെ അപമാനിച്ച അവതാരകയെ സംരക്ഷിക്കുന്ന ഇരട്ടത്താപ്പാണ് കാട്ടിയത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.

ജെഎന്‍യു കേന്ദ്രീകരിച്ച് നടന്ന ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. അഫ്‌സല്‍ഗുരുവിനെ വാഴ്‌ത്തുന്നവരെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസും ഇടതുപക്ഷവും പരിശ്രമിക്കുന്നത്. തമിഴ്‌നാടിലെ തെരഞ്ഞെടുപ്പുകൂടി കഴിയുന്നതോടെ ദേശീയപാര്‍ട്ടി എന്ന് അവകാശപ്പെടാന്‍ പോലുമാകാത്ത അവസ്ഥയിലാവും സിപിഎമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി മണ്ഡലം പ്രസിഡന്റ് എ.വിജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, സെക്രട്ടറി ലതാമോഹന്‍, ട്രഷറര്‍ അനില്‍ വാഴപ്പള്ളി, സംസ്ഥാന സമിതിയംഗം ഉത്തമന്‍ ഉണ്ണൂലേത്ത്, മെഡിക്കല്‍സെല്‍ സംസ്ഥാന സെക്രട്ടറി ഡോ.ബിജു, ആര്‍എസ്എസ് ജില്ലാകാര്യവാഹ് ആര്‍.ബാഹുലേയന്‍, ബൗദ്ധിക്ക് പ്രമുഖ് ആര്‍.രാജേഷ്, ബിജെപി നേതാക്കളായ ഹരികുമാര്‍, ശരത്, രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.