മുത്തങ്ങ: വയനാട്ടില്‍ വേനല്‍ കടുത്തതോടെ ഗ്രാമങ്ങളിലെ കിണറുകളും, കുളങ്ങളും, കേണികളും, തോടുകളും വറ്റിവരണ്ടു. കുളിക്കാനും, അലക്കാനും കിലോമീറ്ററോളം ദൂരം കത്തികരിഞ്ഞു കിടക്കുന്ന കാട്ടിലൂടെ പുഴയിലേക്ക് നീങ്ങുന്ന ഗ്രാമവാസികള്‍… മുത്തങ്ങയില്‍ നിന്നും പകര്‍ത്തിയ ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: