കല്‍പ്പറ്റ : സിഐടിയുവിന്റെ ബോണസ് സമരത്തിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട എച്ച്എംഎല്‍ തോട്ടം തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ട്രേഡ് യൂണിയന് ഐക്യവേദിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15ന് ജില്ലാ കളക്ട്രേറ്റ് പടിക്കല്‍ നടത്താനിരുന്ന കൂട്ട സത്യാഗ്രഹ സമരം താല്‍ക്കാലികമായി മാറ്റിവെച്ചതായി കണ്‍വീനര്‍ പി.പി.എ.കരീം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: