Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമത് രാവണ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 07:09 pm IST
in Samskriti

പ്രഹസ്തന്‍ വളരെ വിനയത്തോടെയും (വാനരനെ ഭയപ്പെടുത്തിയാല്‍ ചിലപ്പോള്‍ സംസാരിച്ചില്ലെങ്കിലോ!) ആദരവോടെയും ചോദിച്ചു. ”ഹേ കപേ, നിന്നെ ആര് അയച്ചിട്ടാണു വന്നത്? ഈ രാജസദസ്സില്‍ സത്യം ബോധിപ്പിച്ചാല്‍ നിന്നെ അഴിച്ചുവിടാം. ഇവിടെ ഭയപ്പെടേണ്ട. ഇത് ബ്രഹ്മസദസ്സിനു തുല്യമാണ്. അസത്യവാക്കും, അധര്‍മ്മ കര്‍മ്മങ്ങളും ഈ രാവണസഭയിലില്ല.

പ്രഹസ്തന്റെ ചോദ്യത്തിന് ഹനുമാന്‍ മറുപടി പറഞ്ഞു ”ഹേ, ദേവശത്രുവായ രാവണ, പൂജ്യനായ രാമന്റെ ദൂതനാണ് ഞാന്‍. എന്റെ നാഥനായ രാമന്‍ ഭുവനപതിയാണ്. ഇന്ദ്രനാലും പൂജിക്കപ്പെടുന്നവനും പുണ്യപുരുഷനും പുരുഷോത്തമനുമാണ്.

അനന്തനെ മെത്തയാക്കിയവനായ അഖിലേശ്വരനാണ്. അസുരന്മാരുടെ ശത്രുവാണ് സേവിക്കുന്നവര്‍ക്ക് മുക്തി നല്‍കുന്നവന്‍. ത്രിപുരന്മാരെ വധിച്ച ശിവന്റെയും ഹൃദയനാഥനാണ് ഗരുഡന്‍ കൊടിയടയാളമായിട്ടുള്ളവന്‍, മധുകൈടഭടന്മാരെ വധിച്ചവന്‍, ഭൂമിയുടെ നാഥനും സര്‍വഐശ്വര്യങ്ങളും നിറഞ്ഞവനുമാണ്. ആ രാമന്‍ പത്‌നിയുമൊത്ത് വനത്തില്‍ വസിക്കുമ്പോള്‍ നീ ജാനകിയെ അപഹരിച്ചില്ലേ? ബ്രഹ്മകല്പിതമനുസരിച്ച് നിനക്കു മരണം സംഭവിക്കുന്നതിന് കാരണമാണിത്.

സീതയെ അന്വേഷിച്ച് സുഗ്രീവന്‍ നാനാദിക്കിലേക്കും അയച്ച വാനരവീരരില്‍ ഒരാളായ വായുപുത്രനാണ് ഞാന്‍. ഞാന്‍ സമുദ്രം ചാടിക്കടന്ന് ഇവിടെവന്ന് ഇന്നു സീതയെ കണ്ടുപിടിച്ചു. പിന്നെ ഉദ്യാനം തകര്‍ത്തത് എന്റെ വാനരസ്വഭാവംകൊണ്ട്, രാക്ഷസന്മാരെ വധിച്ചത് എന്നെകൊല്ലാന്‍ വന്നതുകൊണ്ട്. ഹേ രാജന്‍, എല്ലാ ജീവികള്‍ക്കും അവരുടെ പ്രാണന്‍ വലുതല്ലേ?

ദശനിയുതശതവയസി ജീര്‍ണമെന്നാകിലും

ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്കനീ.

പിന്നെ മേഘനാഥന്‍ എന്നെ ബ്രഹ്മപാശത്താല്‍ ബന്ധിതനാക്കി ഇവിടെകൊണ്ടുവന്നു. യഥാര്‍ത്ഥത്തില്‍ എന്റെ ശരീരത്തിന് ഒരു പീഡയുമില്ല. ഞാന്‍ ബന്ധിതനുമല്ല എനിക്കൊരിക്കലും മരണവുമുണ്ടാകില്ല. പിന്നെ ഇവിടെ നിങ്ങളെ ഒന്നു കാണാന്‍ വേണ്ടിതന്നെയാണ് ഇതൊക്കെ ചെയ്തത്. നിങ്ങള്‍ക്ക് മോക്ഷമാര്‍ഗം പറഞ്ഞുതരാനാണ് അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമുള്ള ജ്ഞാനമൊക്കെ നീക്കണം ബുധജനം. എന്നുള്ളതുകൊണ്ട് നിനക്കു മുക്തിമാര്‍ഗം ഉപദേശിച്ചുതരാം.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.