Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശാസ്ത്രം എന്തിന് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 06:52 pm IST
inSamskriti

പൊതുവായി കണ്ടുവരുന്ന തെറ്റുകള്‍

പ്രകൃതിയിലെ സ്വാഭാവികമായ ഊര്‍ജ്ജപ്രവാഹത്തിന് വിഘാതമുണ്ടാകുന്ന തരത്തില്‍ നിര്‍മ്മിതികള്‍ നടത്തിയാല്‍ പ്രകൃതി പ്രതികരിക്കും, അത്തരം നിര്‍മ്മിതികള്‍ ഐശ്വര്യദായകമല്ല. അനിഷടകരമായ സംഭവങ്ങളും ദുരിതങ്ങളും ഉണ്ടാകും. അതിനാല്‍ പുതിയ നിര്‍മ്മിതികള്‍ നടത്തും മുന്‍പ് ഭാരതീയ വാസ്തു ശാസ്ത്രത്തിലെ തത്ത്വങ്ങളെ ഒരു വാസ്തുശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ അറിഞ്ഞ് അത് പ്രാബല്യത്തില്‍ വരുത്തുന്നത് ദുരിതങ്ങളെ അകറ്റും. വാസ്തുശാസ്ത്രം ഒരു പ്രതേ്യക ജാതിയുടെയോ, മതത്തിന്റെയോ ആണ് എന്ന കരുതുന്നത് ശരിയായ ചിന്തയല്ല. കെട്ടിടം ഒരു വാസഗൃഹമോ, വ്യാപാര സ്ഥാപനമോ, വ്യവസായ ശാലയോ ആകട്ടെ. അത് വാസ്തുശാസ്ത്ര നിയമങ്ങള്‍ പാലിച്ച് നിര്‍മ്മിക്കപ്പെട്ടാല്‍ അവിടെ പ്രകൃതി ഐശ്വര്യനൃത്തമാടും. തെറ്റായി നിര്‍മ്മിക്കപ്പെടുന്ന കെട്ടിടം വിപരീത ഫലങ്ങള്‍ നല്‍കും.

കെട്ടിടനിര്‍മ്മാണത്തില്‍ പൊതുവായി കണ്ടുവരുന്ന

തെറ്റുകള്‍/പൊരുത്തക്കേടുകള്‍

1. കെട്ടിടം ദിശക്കനുസൃതമായി നിര്‍മ്മിക്കാതിരിക്കുക.

2. വ്യത്യസ്ത മുറികളുടെ ഉചിതമായ

സ്ഥാനനിര്‍ണ്ണയത്തിലെ അപാകതകള്‍

3. വീടിന്റെ പുറത്തേക്കുളള വാതിലുകളുടെ

തെറ്റായ സ്ഥാനം

4. വിടിനുളളിലെ മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാതിലുകളുടെയും, ജനാലകളുടെയും തെറ്റായ സ്ഥാനം

5. ടോയ്‌ലറ്റ് നിര്‍മ്മാണത്തിലെ അപാകതകള്‍

6. അടുക്കള നിര്‍മ്മാണം തെറ്റായ സ്ഥാനം

7. പൂജാമുറിയുടെ തെറ്റായ സ്ഥാനം

8. പഠനമുറിയുടെ സ്ഥാനവ്യത്യാസം

9. സ്റ്റോര്‍ റൂമിന്റെ തെറ്റായ സ്ഥാനം

10. പണം/സ്വര്‍ണ്ണം സൂക്ഷിക്കുന്ന സ്ഥാനത്തിലെ അപാകതകള്‍

11. അനുയോജ്യമല്ലാത്ത ഇടങ്ങളില്‍ കാര്‍ഷെഡ് നിര്‍മ്മിക്കുക

12. കിണറിന്റെ സ്ഥാനനിര്‍ണ്ണയത്തിലെ അപാകതകള്‍

13. സെപ്റ്റിടാങ്ക് നിര്‍മ്മാണത്തിലെ അപാകതകള്‍

15. വാട്ടര്‍ ടാങ്ക് ( ഛ്‌ലൃവലമറ ണമലേൃ മേിസ) തെറ്റായ ഭാഗത്ത് നിര്‍മ്മിക്കുക.

16. വാസ്തു മണ്ഡലനിര്‍ണ്ണയത്തിലെ അപാകതകള്‍

17. ചുറ്റുമതില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍

18. പ്രധാന ഗേറ്റ്, പടിപ്പുര എന്നിവ നിര്‍മ്മിച്ചതിലെ പൊരുത്തക്കേടുകള്‍

19. തൊഴുത്ത്, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്‌ക്കുളള കൂടുകളുടെ സ്ഥാനനിര്‍ണ്ണയത്തിലെ അപാകതകള്‍

20. മലിനജലം ഒഴുക്കിക്കളയുന്ന ഭാഗത്ത് വന്ന തെറ്റുകള്‍

മുകളില്‍ പറഞ്ഞിരിക്കുന്ന പ്രധാന അപാകതകള്‍ കൂടാതെ മറ്റനവധി തെറ്റുകളും കെട്ടിനിര്‍മ്മാണത്തിലും, വാസ്തു നിര്‍മ്മിതികളിലും വന്നുചേരാം. പ്രകൃതിയെ നിഷേധിച്ചുകൊണ്ടുളള നിര്‍മ്മിതികള്‍ മൂലമുളള അസ്വസ്ഥതകളും, ഐശ്വര്യക്കേടുകളും മാറ്റുന്നതിന് ഒരു വാസ്തുശാസ്ത്ര വിദഗ്ധന് നിങ്ങളെ സഹായിക്കാനാകൂ. തെറ്റായ നിര്‍മ്മിതികള്‍ മൂലമുണ്ടായ അപാകതകള്‍ മാറ്റാന്‍ ഈ നിര്‍മ്മിതികള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റാതെ തന്നെ മറ്റ് ചിലത് കൂട്ടിച്ചേര്‍ക്കലുകളിലൂടെയും സാധിക്കും.

കെട്ടിടനിര്‍മ്മാണത്തിലെ കുറവുകള്‍ തീര്‍ത്ത് വാസ്തുദോഷം പരിഹരിക്കുന്നതിന് കെട്ടിടത്തില്‍ വസിക്കുന്ന വ്യക്തികളും, വാസ്തുശാസ്ത്ര വിദഗ്ധനുമായുളള മനസ് തുറന്ന ചര്‍ച്ചകളാല്‍ സാധിക്കും.

ഫോണ്‍: 9946419596

കോട്ടയം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.