Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ പ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 06:16 pm IST
inSamskriti

ഇന്ദ്രജിത്ത് ഹനുമാനെ നഗരം ചുറ്റിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാനെത്തിയ പുരവാസികള്‍ ഹനുമാനെ മുഷ്ടിചുരുട്ടി ഇടിച്ചു. എന്നിട്ടും ഹനുമാന്‍ ചലിച്ചതേയില്ല. ബന്ധനസ്ഥനായ ഹനുമാനെ ഒടുവില്‍ രാവണന്റെ സദസ്സിനു മുന്നില്‍കൊണ്ടു നിറുത്തി.

”ഇതാ നമ്മുടെ വീരരാക്ഷസന്മാരെയൊക്കെ കൊന്ന വാനരനെ ഞാന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് ബന്ധിച്ച് കൊണ്ടുവന്നിരിക്കുന്നു. അങ്ങ് ആലോചിച്ച് ഉചിതമായതെന്തോ അതുചെയ്യുക.”

വാല്‍മീകി രാമായണത്തില്‍ രാവണനും ഹനുമാനും തമ്മില്‍ കാണുന്നത് ഒരു വാനരനും ഒരു രാക്ഷസനും തമ്മില്‍ കാണുതായിട്ടില്ല. രാവണന്‍ അസുരചക്രവര്‍ത്തിയാണ്. നിസ്സാരനാക്കി കളയാനുളളയാളല്ല. ഒറ്റ നോട്ടത്തില്‍ രണ്ടുപേര്‍ക്കും പരസ്പരബഹുമാനം തോന്നിയെന്ന് വാല്‍മീകി.

സ്വര്‍ണം കൊണ്ടു ശോഭിക്കുന്നതും അനേകം മുത്തുമണികള്‍കൊണ്ടു മറയ്‌ക്കപ്പെട്ടതും വിലിപിടിച്ചതുമായ കിരീടം, വലിയ പ്രകാശമുള്ള വജ്രങ്ങളും രത്‌നങ്ങളും പതിച്ചതുമായ നിരവധി സ്വര്‍ണാഭരണങ്ങള്‍, ദേഹമാസകലം രക്തചന്ദനംപൂശി, അതിനുമീതെ അണിഞ്ഞിരിക്കുന്ന കുറികൂട്ടുകള്‍, പട്ടുവസ്ത്രം ഇവയാണു വേഷം. നല്ലവണ്ണം തുറന്നിരിക്കുന്നതും ഭയജനകവുമായ ചുവന്ന കണ്ണുകള്‍, മൂര്‍ച്ചയുള്ള ദംഷ്‌ട്രകള്‍, തൂങ്ങിക്കിടക്കുന്ന ചുണ്ടുകള്‍ പൂര്‍ണചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖം, പത്തുതലകള്‍ കണ്ടാല്‍ ശിഖരങ്ങളോടുകൂടിയ മന്ദരപര്‍വതം പോലെ, ഭയങ്കരമായ അഞ്ചുപത്തികളുള്ള പാമ്പുകളെപ്പോലുള്ള കൈള്‍.വലിയ രത്‌നകംബളം വിരിച്ച് സ്ഫടികസിംഹാസനത്തില്‍ ഇരിക്കുന്നു. സുന്ദരിമാരായ സ്ത്രീകള്‍ വെണ്‍ചാമരം വീശികൊണ്ടിരിക്കുന്നു. ദുര്‍ദ്ധരന്‍, പ്രഹസ്തന്‍, മഹാപാശ്വന്‍, നികുംഭന്‍ എന്നീനാലു മന്ത്രിമാര്‍ സമീപത്തിരിക്കുന്നു. ഇത്തരത്തില്‍ രാവണനെ കണ്ടപ്പോള്‍ ദേവന്മാരോടൊപ്പം സ്വര്‍ഗത്തിലിരിക്കുന്ന ഇന്ദ്രനെപ്പോലെ ഹനുമാനുതോന്നി. രാവണന്റെ തേജസ്സില്‍ മതിമറന്ന ഹനുമാന്‍ പറയുന്നു.

”ഹൊ! എന്തൊരു രൂപം. എന്തൊരു ധൈര്യം. എന്തൊരു ശക്തി. എന്തൊരു ശോഭ! ഇയാള്‍ അധര്‍മ്മം അനുഷ്ഠിച്ചില്ലായിരുന്നെങ്കില്‍ ദേവേന്ദ്രനോടുകൂടിയ ദേവലോകത്തിന്റെയും അധിപതിയും രക്ഷിതാവുമാകുമായിരുന്നു. ക്രൂരനും ദയാശൂന്യനുമായ ഇയാളുടെ പ്രവൃത്തികളെ സര്‍വ്വരും നിന്ദിക്കുന്നു. ദേവന്മാരും അസുരന്മാരുമടക്കം സകല ജനങ്ങളും ഇയാളെ ഭയപ്പെടുന്നു.”

ഹനുമാനെ കണ്ടപ്പോള്‍ രാവണന്‍ ആദ്യമൊന്നു ഞെട്ടി. ”ഇവിടെ വന്നിരിക്കുന്ന ഇയാള്‍ സാക്ഷാല്‍ ഭഗവാന്‍ നന്ദിതന്നെയാണൊ? പണ്ടു ഞാന്‍ കൈലാസത്തില്‍ വച്ചു പരിഹസിച്ചപ്പോള്‍ എന്നെ ശപിച്ച നന്ദി വാനര വേഷത്തില്‍ വന്നിരിക്കിയാണോ?

രാവണന്‍ തൊട്ടടുത്തിരുന്ന അഞ്ജനപര്‍വതംപോലെ കറുത്ത പ്രഹസ്തനോട് പറഞ്ഞു ”ഇവന്‍ എന്തിനാണിവിടെ വന്നത്?

എവിടെനിന്നും വരുന്നു? എന്തിന് എന്റെ ഉപവനം നശിപ്പിച്ചു? രാക്ഷസന്മാരെ കൊന്നതെന്തിന്? ഇതൊക്കെ ചോദിക്കൂ”

രാവണന്‍ ലങ്കാധിപനാണ് ഒരു വെറും വാനരനോട് സംസാരിക്കുന്നത് തന്റെ വിലയ്‌ക്ക് ചേര്‍ന്നതല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.