Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കസ്തൂരിഗന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 05:55 pm IST
in Samskriti

ഏകദാ തീര്‍ത്ഥയാത്രായാം വ്രജന്‍ പരാശരോ മുനി:

ആജഗാമ മഹാതേജാ: കാളിന്ദ്യാസ്തടമുത്തമം

നിഷാദമാഹ ധര്‍മാത്മാ കുര്‍വന്തം ഭോജനം തദാ

പ്രാപയസ്വ പരംപാരം കാളിന്ദ്യാ ഉഡുപേന മാം

സൂതന്‍ തുടര്‍ന്നു: ഒരിക്കല്‍ തീര്‍ത്ഥയാത്രാ മദ്ധ്യേ മഹാതേജസ്വിയായ പരാശരമുനി കാളിന്ദീ തീരത്ത് എത്തി. അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കടത്തുകാരനോട് തന്നെ തോണിയില്‍ അക്കരെ എത്തിക്കാന്‍ മുനി ആവശ്യപ്പെട്ടു. കടത്തുകാരന്‍ തന്റെ മകളോട് ‘ഈ മഹാനായ ഋഷിയെ നീ അക്കരയ്‌ക്ക് പോണ്ടുപോകുക, ഞാന്‍ എന്റെ ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല’ എന്ന് പറഞ്ഞപ്പോള്‍ ആ മല്‍സ്യഗന്ധിയായ കന്യക മുനിയെ തോണിയില്‍ കയറ്റി. അതിസുന്ദരിയായ കാളിന്ദിയെ കണ്ടിട്ട് മുനിയുടെ മനസ്സ് ചഞ്ചലമായി. അദ്ദേഹത്തെ കാമദേവന്‍ കീഴടക്കി. മുനി അവളുടെ കൈയില്‍ കയറി പിടിച്ചു. ‘അങ്ങയുടെ കുലത്തിനും തപോമഹിമയ്‌ക്കും ഉതകുന്ന പ്രവൃത്തിയാണോ ഇത്?’ എന്നാ സുന്ദരി ചോദിക്കുകയും ചെയ്തു. ‘മനുഷ്യജന്മം തന്നെ ദുര്‍ലഭം, അപ്പോള്‍ അങ്ങേയ്‌ക്ക് കിട്ടിയ ബ്രാഹ്മണജന്മം അതി ദുര്‍ലഭമല്ലെ? മാത്രമല്ല അങ്ങ് വസിഷ്ഠകുലത്തില്‍ പിറന്നവനുമാണ്. മത്സ്യഗന്ധിയായ എന്നെക്കണ്ടിട്ട് അനാര്യമായ ഈ ആസക്തി അങ്ങേയ്‌ക്ക് എങ്ങിനെയുണ്ടായി അങ്ങ് ധര്‍മ്മം മറന്ന് എന്റെ കരം പിടിക്കാന്‍ എന്നില്‍ അങ്ങെന്താണ് കണ്ടത്? അങ്ങ് സമാധാനമായിരിക്കൂ. ഞാന്‍ തോണിയൊന്ന് അക്കരെയെത്തിക്കട്ടെ!’

മുനി തന്റെ പിടി വിട്ടു. തോണി അക്കരെക്കയെത്തി. എന്നാല്‍ അപ്പോഴും മുനിയിലെ കാമം അടങ്ങിയിരുന്നില്ല. വീണ്ടും അദ്ദേഹം അവളെ കാമാതുരനായി സമീപിച്ചു. ‘അങ്ങേയ്‌ക്ക് അറപ്പും വെറുപ്പും ഒന്നുമില്ലേ? എന്നെ മീന്‍ നാറുന്നില്ലേ? തുല്യരായവര്‍ തമ്മില്‍ മാത്രമേ ബന്ധം പാടുള്ളൂ എന്നല്ലേ ശാസ്ത്രം?’ എന്ന് പറഞ്ഞു പിന്തിരിയാന്‍ ശ്രമിച്ച അവളെ ക്ഷണനേരത്തില്‍ മുനി കസ്തൂരിഗന്ധിയാക്കി. അവളെ അതിസുന്ദരിയുമാക്കി. എന്നിട്ട് മുനിയവളുടെ കരം ഗ്രഹിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘മുനേ, മറ്റുള്ളവര്‍ കാണും. മാത്രമല്ല, മറുകരയില്‍ അച്ഛനുണ്ട്. മൃഗങ്ങളെപ്പോലെ ഇണചേരാന്‍ എനിക്ക് താല്പര്യമില്ല. രാത്രിയാകട്ടെ. അതുവരെ കാത്തിരിക്കുക. മനുഷ്യര്‍ക്ക് രാത്രിയേ സുരതം വിധിച്ചിട്ടുള്ളൂ. പകല്‍ സംഗത്തിന് ദോഷമുണ്ട്.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.