കൊച്ചി: ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക്, ഓട്ടം, വിന്റര്‍ 16 സീസണ് മാര്‍ച്ച് 19 ന് തുടക്കമാകും. ആഗോള ഫാഷന്‍ രംഗത്തെ നൂതന പ്രവണതകള്‍ ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ അവതരിപ്പിക്കപ്പെടും. പ്രശസ്ത ഡിസൈനര്‍ നമ്രത ജോഷിപുര മെബെല്ലൈന്‍ ന്യൂയോര്‍ക്കിന്റെ മേയ്ക്ക് അപ്, ബ്യൂട്ടി ട്രെന്‍ഡുകള്‍ ഫാഷന്‍ വീക്കില്‍ അവതരിപ്പിക്കും.
മേയ്ക്ക് അപിന്റെ കരുത്തും മേയ്ക്ക് ഇറ്റ് ഹാപ്പന്‍ മന്ത്രവുമായി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുക. ഒട്ടേറെ പുതിയ സൗന്ദര്യവര്‍ധക ഉല്പന്നങ്ങളും ഫാഷന്‍ വാരത്തില്‍ വിപണിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: