Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:08 pm IST
inSamskriti

സത്യം ആദ്ധ്യാത്മിക അറിവാകുന്നു. ഈ വെളിച്ചത്തില്‍ ലോകം സൃഷ്ടിക്കപ്പെട്ടു. ഈ വെളിച്ചത്തെ ക്കൊണ്ടത്രെ ലോകത്തെ രക്ഷിക്കുന്നത്. ഈ വെളിച്ചത്തിനാണ് സത്യമെന്നു പറയുന്നത്. ഈ വെളിച്ചം സമ്പൂര്‍ണ്ണജ്ഞാനമാണ്. ഈ സമ്പൂര്‍ണ്ണജ്ഞാനമത്രെ സ്വയംപ്രകാശം. ഈ സമ്പൂര്‍ണ്ണജ്ഞാനം മര്‍ത്യശരീരത്തിലെത്തി അറിവു കൊണ്ടും സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ടും അറിവുകേടാകുന്ന മാലിന്യത്തെയും അധര്‍മ്മഫലമായ ഇരുട്ടിനെയും നിശ്ശേഷം ഭസ്മീകരിച്ചു ദേവലോകത്തെയും ദേവന്മാരെയും സൃഷ്ടിക്കുന്നു. ഈ വാസ്തവത്തെ സ്ഥാപിച്ച് സ്ഥാനാര്‍ത്ഥികളായി നിന്നവരെയാണ് അവതാരങ്ങളെന്നും ഗുരുക്കന്മാരെന്നും ദേവന്മാരെന്നും ഭാഗ്യാനുഭവസ്ഥരാകയാല്‍ പലനാമങ്ങളോതി ഭഗവാന്മാരെന്ന് ഇവരെ ലോകം ഘോഷിക്കുന്നത്. ഈ ദേവന്മാരെ ലോകം ആരാധിക്കുന്നതിനാണ് ദേവാരാധനയെന്നു പറയുന്നത്.

ദേവാരാധനയെന്നാല്‍ അവരുടെ നാമത്തെ ലോകര്‍ക്കു നിയമമായിത്തീര്‍ന്നിരിക്കയാല്‍ ആ നിയമത്തില്‍ തെറ്റാതെ ഈ നിത്യനിയമത്തെ നിത്യാരാധനയായും, തെറ്റിക്കൂടാത്തതിനാല്‍ സത്യാരാധനയായും നില്‍ക്കുന്നതാകുന്നു. ഇങ്ങനെ ഇവര്‍ നിത്യവെളിച്ചമായും സത്യവെളിച്ചമായും നിന്നു സത്യത്തിനു സാക്ഷികളായി പ്രകാശിക്കുന്നു. സത്യം എന്നുള്ളതിന്റെ സ്ഥാപകനത്രെ. ഇങ്ങനെ മുറമുറയായി സത്യത്തിനു സാക്ഷികളായി നിന്നവരത്രെ വിശുദ്ധന്മാര്‍. അതുകൊണ്ട് അവതാരഗുരുക്കന്മാരുടെ പിന്‍ഗാമികളായ വിശുദ്ധന്മാരുടെ ജീവിതാവസ്ഥ അവരുടെ ഗുരുക്കന്മാരുടെ നാമത്തിന് കുറ്റപ്പെടുത്താതിരിക്കത്തക്ക നിലയില്‍ ആയിരിക്കണം. വെളിച്ചത്തിനാണ് സത്യം എന്നു പറയുന്നത്. ഈ വെളിച്ചം സമ്പൂര്‍ണ്ണ ജ്ഞാനമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.