Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥാശ്രമജീവിതം – മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും വെളിച്ചവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 07:56 pm IST
in Samskriti

അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമജീവിതം ക്ലേശകരമായ സുദീര്‍ഘ തപശ്ചര്യയാണ്. അതൊരു ധീരമായ ഉദ്യമമാണ്. സാഹസികമായ ഈശ്വരാന്വേഷണമാണ്. സത്യത്തെ കണ്ടറിയാനുള്ള ഒരു ഗവേഷണമാണത്. ഈ തപശ്ചര്യയാണ് നിങ്ങളുടെ മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും വെളിച്ചവും കാഴ്ചപ്പാടിനു വിശാലതയും പ്രജ്ഞക്ക് പ്രകാശവും നല്‍കുന്നത്. സകലവിധ ബന്ധനങ്ങളില്‍നിന്നും അത് നിങ്ങളെ മോചിപ്പിക്കും.

ഭൗതികസുഖലോലുപതയില്‍നിന്ന് വ്യതിരിക്തമായ ഈ തപശ്ചര്യ, ഈശ്വരാന്വേഷണത്തിന്റെ ഹൃദയത്തില്‍ ജ്വലിക്കുന്ന ഭാവാത്മകമായ ആത്മീയാഗ്‌നിയാണ്. നിങ്ങളുടെ അഭിലാഷങ്ങളില്‍ ഈശ്വരന് സ്ഥാനമില്ലെങ്കില്‍ പിന്നെവിടെയാണ് സൗന്ദര്യം? എവിടെയാണ് ജീവിതം.

നിങ്ങളുടെ കര്‍ത്തവ്യങ്ങളും ചുമതലകളും സാന്മാര്‍ഗികധര്‍മ്മങ്ങളും പരീക്ഷണങ്ങളും പീഡനാനുഭവങ്ങളും കഠിനമായ ദുരിതങ്ങളുമെല്ലാം ഈ തപസ്സിന്റെ വിവിധ ഭാവങ്ങളായിട്ടാണ് വീക്ഷിക്കേണ്ടത്. ഈ തപശ്ചര്യയുടെ തീനാളങ്ങളില്‍ക്കൂടി നിങ്ങള്‍ പൂര്‍വ്വാധികം ശുദ്ധീകൃതരും സുശക്തരുമായി ഭവിക്കണം.

ഗാര്‍ഹികജീവിതത്തോട് ബന്ധപ്പെട്ട ഗാഢസൗഹൃദം, ആനന്ദം, ദൃഢമായ മമതാബന്ധം, സുഖം, സമാശ്രയത്വം പ്രശ്‌നങ്ങള്‍ ക്ലേശങ്ങള്‍ ഇവയെല്ലാം ഏവര്‍ക്കുമറിയാം. ഈ അറിവിന് ജീവിതത്തെയും കുടുംബത്തെയും വ്യക്തിത്വത്തെയും ധന്യമാക്കുന്ന ഘടകങ്ങള്‍ നിങ്ങളുടെ സത്യാന്വേഷണവും ഈശ്വരപ്രേമവും ധര്‍മ്മനിഷ്ഠയും സ്വാര്‍ത്ഥപരിത്യാഗത്തിനുള്ള കഴിവും ക്രമാനുഗതമായ ആധ്യാത്മികശിക്ഷണത്തിലൂടെ നിങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുള്ള നിസ്സീമശക്തിയുമാണ്.

ദുര്‍ബലര്‍ക്കും ഭീരുക്കള്‍ക്കും ആധ്യാത്മികശക്തിയില്ലാത്തവര്‍ക്കും ചഞ്ചലമനസ്‌കര്‍ക്കും സംശയാലുക്കള്‍ക്കും വെറുതെ വിലപിക്കുന്നവര്‍ക്കും ആദ്ധ്യാത്മികതയില്‍ അധിഷ്ഠിതവും ഗൃഹസ്ഥാശ്രമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളറിയാനോ പരമോല്‍കൃഷ്ടമായ ആദ്ധ്യാത്മികശക്തിയുടെ സന്ദേശം ഗ്രഹിക്കാനോ കഴിവുണ്ടായിരിക്കുകയില്ല.

ശ്രീരമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

പുതിയ വാര്‍ത്തകള്‍

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.