കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് പ്രമാണിച്ച്, ഇലക്ട്രോണിക് റീട്ടെയ്ല്‍ ശൃംഖലയായ, നെക്സറ്റ് കൊച്ചിയില്‍ എല്‍ഇഡി ടിവികള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. 81 സെ.മി എല്‍ഇഡി ടിവി 1449 രൂപ അടച്ച് ഇഎംഐ വ്യവസ്ഥയില്‍ വാങ്ങാം.
വലിയ മത്സരങ്ങള്‍, വലിയ ചിത്രങ്ങള്‍, വലിയ സമ്പാദ്യം എന്നതാണ് ലോകകപ്പ് സീസണില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ നല്കുന്ന ആശയമെന്ന് ടെക്നോകാര്‍ട്ട് ഇന്ത്യ സിഇഒ സഞ്ജയ് കാര്‍വാ പറഞ്ഞു. ഓഫര്‍ ഏപ്രില്‍ 30 വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: