കൊച്ചി: അപ്പോളോ ടയേഴ്സ് ഇരുചക്ര വാഹന ടയര്‍ വിപണിയിലേക്കും. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള അപ്പോളോ ആക്ടി ടയറുകള്‍ വിപണിയിലെത്തി.
ചെന്നൈയിലെ കമ്പനിയുടെ ഗ്ലോബല്‍ ആര്‍ആന്‍ഡ്ഡി സെന്ററിലാണ് പുതിയ ടയറുകള്‍ വികസിപ്പിച്ചെടുത്തതെന്ന് കമ്പനി ചെയര്മാന് ഓന്‍കാര്‍ എസ്. കണ്‍വാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: