Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

2,800 ലിറ്റര്‍ സ്പിരിറ്റും 1,413 ലിറ്റര്‍ വ്യാജ വിദേശ മദ്യവും പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 11:03 pm IST
inErnakulam

കളമശേരി: ഏലൂര്‍ അലുപുരം പി.എം. പരീത് പിള്ള വാടകയ്‌ക്കു നല്‍കിയ മുണ്ടക്കല്‍ വീട്ടില്‍ നിന്നും2800 ലിറ്റര്‍ വ്യാജ സ്പിരിറ്റും 1413 ലിറ്റര്‍ വ്യാജ മദ്യവും (2826 കുപ്പി വിദേശ മദ്യം) പിടികൂടി. ലോറി ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കോഴിക്കോട് വടകര തൈക്കോണം വീട്ടില്‍ ഷൈജു (37), ലോറി ഡ്രൈവര്‍ ത്യശ്ശൂര്‍ പുള്ള് ഇക്കണ്ടം പറമ്പില്‍ സുനില്‍ (49) എന്നിവരാണ് പിടിയിലായത്. 35 ലിറ്ററിന്റെ 80 കന്നാസുകളിലായി വ്യാജ സ്പിരിറ്റ് ലോറിയുടെ ഡ്രൈവര്‍ ക്യാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലും ലോറിയുടെ പ്ലാറ്റ് ഫോമിലെ രഹസ്യ അറയിലുമായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വീടിന്റെ ഒരു മുറിയില്‍ 2826 കുപ്പികളടങ്ങുന്ന 150 ഓളം പെട്ടി വ്യാജ മദ്യവും പോലീസ് കണ്ടെടുത്തു. പാലക്കാട് ഭാഗത്ത് നിന്നാണ് വ്യാജ മദ്യവും സ്പിരിറ്റും എത്തിച്ചെതെന്നാണ് പ്രാഥമിക നിഗമനം. ഏലൂരിലെ മുണ്ടക്കല്‍ വീട്ടില്‍നിന്നാണ് ചെറു വാഹനങ്ങളിലാക്കി ആവശ്യക്കാര്‍ കൊണ്ടുപോകുകയാണെന്ന് ചെയ്യുന്നതെന്ന് ഷൈജു പോലീസിനോട് സമ്മതിച്ചു.

ഒരാഴ്ചയായി നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏലൂര്‍ എസ്‌ഐ എസ്.പി. സുജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. കുറച്ചു വര്‍ഷങ്ങളായി ഷൈജുവും കുടുംബവും മൂന്നര ഏക്കറിനുനടുവില്‍ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ പ്രതിമാസം 37000 രൂപ വാടക നല്‍കിയാണ് താമസിച്ചിരുന്നത്. ചെമ്പരാജ നഗരിലുള്ള ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള കെ.എ. 10 ബി 1179 എന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലാണ് മദ്യം പിടിച്ചെടുത്ത്.

എറണാകുളം എസിപി കെ.വി. വിജയന്‍, സിഐ. നിസാമുദ്ദീന്‍, എസ്‌ഐ ബാലചന്ദ്രന്‍ പി.റ്റി, എഎസ്‌ഐ ബിനു എം.ടി., ജോയി എം.ഒ, എസ്പിഒ മാരായ നിസാമുദ്ദിന്ന് പി.എം., ആനന്ദ ബാബു, നെല്‍ സണ്‍ ജോര്‍ജ്ജ്, വിനോദ്, സന്തോഷ്, സിപിഒ ബാബു എം.കെ, വി.ജെ. ജൂഡ്, എ.ബി. പ്രസാദ്, ഗ്യാഡ്‌സണ്‍ എന്നിവരുടെ നേത്യത്വത്തിലാണ് സ്പിരിറ്റ് വേട്ട നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.