Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയന്തന്കണ്ണു നഷ്ടപ്പെട്ട കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:38 pm IST
in Samskriti

ശ്രീരാമലക്ഷ്മണന്മാരും സീതയും ചിത്രകൂടത്തില്‍ വസിക്കുന്ന കാലം. ഒരുദിവസം ലക്ഷ്മണന്‍ പുറത്തുപോയിരിക്കുന്നു. ശ്രീരാമന്‍ ആശ്രമമുറ്റത്ത് സീതയുടെ മടിയില്‍ തലവച്ച് കിടന്നുറങ്ങുകയായിരുന്നു. ആ സമയത്ത് ഇന്ദ്രപുത്രനായ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ അവിടെ വന്നു. കാലും നീട്ടിയിരുന്ന് സീതയുടെ ചുവന്നുതുടുത്ത പെരുവിരല്‍ കണ്ടപ്പോള്‍ അവന് മാംസത്തില്‍ കൊതിയുണ്ടായി.

അവന്‍ അടുത്തുവന്ന് വിരല്‍ കൊത്തിക്കീറി. (വാല്‍മികി രാമായണത്തില്‍ മുലകളില്‍ കൊത്തിമുറിവേല്പിച്ചുവെന്നാണ്) ശ്രീരാമന്‍ ഉണരാതിരിക്കാന്‍ സീത അനങ്ങിയില്ല. എന്നാല്‍ രാമനുണര്‍ന്നപ്പോള്‍ സീതയുടെ വിരലിലെ വ്രണവും ചോരപ്പാടും കണ്ട് എന്താണുണ്ടായതെന്നു ചോദിച്ചു. അപ്പോള്‍ ആ കാക്ക വീണ്ടും വരുന്നുണ്ടായിരുന്നു. അവന്റെ ചുണ്ടിലും രക്തം കണ്ട് രാമനു കാര്യം മനസ്സിലായി. പെട്ടെന്ന് ഒരു പുല്‍ക്കൊടിയെടുത്ത് അതില്‍ ദിവ്യാസ്ത്രപ്രയോഗം ചെയ്ത് കാക്കയുടെ നേരെയെറിഞ്ഞു.

ബ്രഹ്മാസ്ത്രമെന്ന് ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ ബ്രഹ്മാവിനെ സമീപിച്ചു. ബ്രഹ്മാവും കൈവിട്ടു. ഒരിടത്തും രക്ഷയില്ലെന്നു വന്നപ്പോള്‍ അവന്‍ തിരിച്ച് രാമന്റെ കാല്‍ക്കല്‍വന്നു വീണു. ശരണാഗതരക്ഷകനായ രാമന്‍ അവനോടു പറഞ്ഞു. ”അമോഘാസ്ത്രം പിന്‍വലിക്കാന്‍ സാധിക്കില്ല. നിന്റെ ഒരു കണ്ണു നഷ്ടപ്പെടുത്തിയിട്ടു പൊയ്‌ക്കോ.” ഒരു കണ്ണ് നഷ്ടപ്പെടുത്തിയിട്ട് ജയന്തന്‍ ജീവനും കൊണ്ടു പറന്നു. അന്നെന്നെ രക്ഷിച്ച രാമന്‍ ഇന്നെന്തുകൊണ്ട് കൈവിട്ടുവെന്ന് സീത വിലപിക്കുന്നു.

ഇതു കേട്ട് ഹനുമാന്‍ ദേവിയെ ആശ്വസിപ്പിക്കുന്നു. ”ഭവതി ഇവിടെയുണ്ടെന്നറിയാത്തതുകൊണ്ടാണ് ഭര്‍ത്താവ് വരാത്തത്. ഇനി പെട്ടെന്ന് വരും. വാനരസൈന്യം ലങ്കയെ ഭസ്മമാക്കും. അതു നിശ്ചയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.