Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമകൃഷ്ണസന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 07:10 pm IST
in Samskriti

ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണദേവന്റെ മുറിക്കകത്ത് സുരേന്ദ്രനുള്‍പ്പെടെ വളരെ ഭക്തന്മാര്‍ ഇരിക്കുന്നു. വിജയകൃഷ്ണഗോസ്വാമി ഭഗവാനെ നമസ്‌കരിച്ച് അദ്ദേഹത്തിന്റെ പാദധൂളി ശിരസ്സിലണിഞ്ഞു. വിജയകൃഷ്ണ ഗോസ്വാമി ബ്രഹ്മസമാജം വിട്ട് ഇപ്പോള്‍ തന്നെ ആത്മവിദ്യ അഭ്യസിക്കുകയാണ്.

ഗുരുദേവന്റെ ശിഷ്യനല്ലെങ്കിലും വിജയന് അദ്ദേഹത്തെ വളരെ ബഹുമാനമാണ്. വിജയനിപ്പോള്‍ നീണ്ട ഒരു തീര്‍ത്ഥാടനം കഴിഞ്ഞു വന്നിരിക്കയാണ്. അതിനെപ്പറ്റി ആരോ ചോദിച്ചപ്പോള്‍ വിജയന്‍ പറഞ്ഞു: ”ഞാനെന്തു പറയാനാണ്? എല്ലാം നാമിരിക്കുന്ന ഈ സ്ഥലത്തുതന്നെയാണ്, ചുറ്റിത്തിരിയലൊക്കെ വെറുതെ. മറ്റു സ്ഥലങ്ങളില്‍ ഇദ്ദേഹത്തിന്റെ (ശ്രീരാമകൃഷ്ണന്റെ) രണ്ട്, അഞ്ച്, പത്ത്, അങ്ങേയറ്റം ഇരുപത് ശതമാനമേ ആവിഷ്‌കരണം ഞാന്‍ കാണുന്നുള്ളു. (തൊഴുതുകൊണ്ട് ശ്രീരാമകൃഷ്ണനോട്) അങ്ങ് ആരാണെന്ന് എനിക്കിപ്പോള്‍ മനസ്സിലായി. അവിടുന്നു പറയേണ്ടതായിട്ടില്ല.”

ഒരു ദിവ്യാവേശത്തില്‍ ഗുരുദേവന്‍ പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍ അതങ്ങനെത്തന്നെയാവട്ടെ.’ ‘അതെ, എനിക്ക് എല്ലാം മനസ്സിലായിരിക്കുന്നു’, എന്നു പറഞ്ഞുകൊണ്ട് വിജയന്‍ ഗുരുദേവന്റെ മുമ്പില്‍ നമസ്‌കരിച്ചു, അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്റെ മാറോടു ചേര്‍ത്ത് മുറുകെ പിടിച്ചു. ശ്രീരാമകൃഷ്ണദേവന്‍ ഗാഢസമാധിയിലാണ്ട് ഒരു ചിത്രത്തിലെന്നപോലെ നിശ്ചേഷ്ടനായി നിന്നു. എല്ലാ ഭക്തന്മാരുടെ ദൃഷ്ടികളും ഭഗവാനില്‍ പതിഞ്ഞു.

വികാരഭരിതരായി ചിലര്‍ കണ്ണീര്‍ വാര്‍ത്തു. ചിലര്‍ കീര്‍ ത്തനങ്ങള്‍ പാടി. തങ്ങളുടെ ആദ്ധ്യാത്മികവികാസമനുസരിച്ച് ഓരോരുത്തരും ഭഗവാനെ ഓരോ രൂപത്തില്‍ ദര്‍ശിച്ചു. ചിലര്‍ വലിയ ഭക്തനായിട്ട്, ചിലര്‍ സിദ്ധനായിട്ട്, ചിലര്‍ അവതാരപുരുഷനായിട്ട്….

ഓരോരോ കാലത്ത് മനുഷ്യരെ അനുഗ്രഹിക്കുവാന്‍ ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നു. ഈ യുഗത്തില്‍ അവിടുന്ന് ശ്രീരാമകൃഷ്ണനായി അവതരിച്ചു.

ശ്രീരാമകൃഷ്ണനെ അദ്ദേഹത്തിന്റെ ഉത്തമശിഷ്യനായ സ്വാമി വിവേകാനന്ദന്‍ ‘അവതാരവരിഷ്ഠന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ശ്രീരാമന്റെ ജീവിതത്തിലെ ധര്‍മ്മനിഷ്ഠയും ശ്രീകൃഷ്ണാവതാരത്തിലെ വൈവിധ്യങ്ങളില്‍ക്കൂടി കാണുന്ന നിസംഗത്വവും ശ്രീബുദ്ധഭഗവാന്റെ ത്യാഗ ബുദ്ധിയും യേശുദേവന്റെ ദയാവായ്‌പും ചൈതന്യദേവന്റെ ഭക്ത്യുന്മാദവും ശ്രീശങ്കരന്റെ ധിഷണയും എല്ലാം ശ്രീരാമകൃഷ്ണനില്‍ ഏകോപിച്ച് പ്രശോഭിക്കുന്നു.

അതുകൊണ്ടാണ് സ്വാമിജി ‘അവതാരവരിഷ്ഠന്‍’ എന്നു വിളിച്ചത്. ഭാരതത്തിലെ 30 കോടി ജനങ്ങള്‍ അയ്യായിരം വര്‍ഷങ്ങളായി ചെയ്തുവന്ന തപസ്സിന്റെ ഫലരൂപമാണ് ശ്രീരാമകൃഷ്ണന്റെ ആവിര്‍ഭാവം എന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ റോമേന്‍ റോളാങ്ങ് പറഞ്ഞത്.

ശ്രീരാമകൃഷ്ണചരിതത്തിന്റെ അവതാരികയില്‍ മഹാത്മാഗാന്ധി എഴുതുന്നു: ‘ശ്രീരാമകൃഷ്ണന്റെ

ജീവിതം ഈശ്വരനെ മുഖത്തോടുമുഖം ദര്‍ശിക്കാന്‍ നമ്മെ സമര്‍ത്ഥരാക്കുന്നു.

ഈശ്വരന്‍മാത്രം സത്യം ബാക്കിയൊക്കെ മിത്ഥ്യ എന്ന്, അദ്ദേഹത്തിന്റെ ജീവിതകഥ വായിക്കുന്നവര്‍ക്കാര്‍ക്കും ബോധ്യമാകാതിരിക്കയില്ല. ഈശ്വരപരതയുടെ സജീവമൂര്‍ത്തിയായിരുന്നു ശ്രീരാമകൃഷ്ണന്‍. കേവലം പണ്ഡിതന്റെ വാക്കുകളല്ല അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍. അവ ജീവിതഗ്രന്ഥത്തിന്റെ താളുകളാണ്. സ്വന്തം അനുഭൂതികളുടെ പ്രകാശനങ്ങളാണവ. അതിനാല്‍ അപ്രതിരോദ്ധ്യമായ ഒരു മുദ്ര അവ അനുവാചകനില്‍ പതിപ്പിക്കുന്നു.

അവിശ്വാസത്തിന്റേതായ ഇക്കാലത്ത് രാമകൃഷ്ണന്‍ സജീവവും ഉജ്ജ്വലവുമായ വിശ്വാസത്തിന്റെ മാതൃക നല്കുന്നു, അന്യഥാ അദ്ധ്യാത്മപ്രകാശം ലഭിക്കാതെ കഴിയുമായിരുന്ന അനേകായിരം സ്ത്രീപുരുഷന്മാര്‍ക്ക് അതു സാന്ത്വനമരുളുന്നു. അദ്ദേഹത്തിന്റെ സ്‌നേഹത്തിന് ദേശീയമോ മറ്റേ തെങ്കിലുമോ തരത്തിലുള്ള അതിരൊന്നു മുണ്ടായിരുന്നില്ല…..’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.