കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗന്‍ 650 പ്രോസസ്സര്‍, 4050 എം എ എച്ച് ബാറ്ററി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 16 എം പി റിയര്‍ ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനം എന്നിവ സവിശേഷതകളാണ്. വില 9999 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: