Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താനവട്ടത്തിന്റെ വായ്‌ത്താരിയില്‍ ഓണാട്ടുകര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:06 pm IST
in Alappuzha

ചെട്ടികുളങ്ങര: ദേവീസ്തുതിയുടെ ഭക്തി സാന്ദ്രതയില്‍ വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ട വഴിപാടുകള്‍ക്ക് ദീപം തെളിഞ്ഞതോടെ കുത്തിയോട്ട വഴിപാട് ഭവനങ്ങള്‍ ഭക്തിസാന്ദ്രമായി.

രാവിലെ വഴുപാടുകാര്‍ ക്ഷേത്രത്തിലെത്തി കുട്ടികളെ ദത്തെടുത്ത ശേഷം ആചാര വിധി പ്രകാരം ഭവനങ്ങളിലെത്തിച്ചു. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷമുള്ള ശുഭമൂഹൂര്‍ത്തത്തിലാണ് വഴുപാട് ഭവനങ്ങളില്‍ കുത്തിയോട്ടത്തിനു തുടക്കം കുറിച്ചത്.

പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് ദേവിയെ ആവാഹിച്ച് കുടിയിരുത്തിയശേഷം ഒരു വാളു പൂജ ചെയ്ത് ഗണപതി ഒരുക്ക് നടത്തി പന്ത്രണ്ടു രാശിയെ പ്രതിനിധാനം ചെയ്ത് പന്ത്രണ്ടുവിളക്കു സ്ഥാപിച്ചു. ഈ വിളക്കുകള്‍ കൊളുത്തി ദീപാരാധന നടത്തിയശേഷം നേര്‍ച്ച കുട്ടികള്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണ നല്‍കി. തുടര്‍ന്ന് കുത്തിയോട്ട ചടങ്ങുകള്‍ ആരംഭിച്ചു.

ആദ്യം ദേവിസ്തുതിയോടെ വഴിപാടു കുട്ടികളുടെ കരം പിടിച്ച് ആശാന്മാര്‍ നാലുപാദം ചുവടുകള്‍ വയ്‌പ്പിച്ചു. ഇതിനുശേഷം കുത്തിയോട്ട സമിതികളുടെ നേതൃത്വത്തില്‍ പുരാണങ്ങളെ അവലംബിച്ചുകൊണ്ടുള്ള തുടര്‍ കഥകളും കുമ്മികളും പാടി ചുവടുകള്‍ വച്ച് ഭവനങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

രേവതി നാളിലെ പൊലിവ് ചടങ്ങുകള്‍ക്കുശേഷം അശ്വതിനാള്‍ വിശ്രമദിനമാണ്. ഭരണിനാളില്‍ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുനാഥന്മാര്‍ക്കും ദക്ഷിണ നല്‍കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്‌ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്‌ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്‍പിലേക്ക് സ്വീകരിക്കും.

തിരുമുന്‍പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്‌നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറുന്നതോടുകൂടി വഴിപാടുകാരന്റെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വഴിപാടിനു സമാപനം കുറിക്കും.

അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭവനങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഇക്കുറി 23 കുത്തിയോട്ട വഴിപാടുകളാണ് ഉള്ളത്.

കരകള്‍ക്കു പുറമെ മാവേലിക്കര, കായംകുളം, കരുവാറ്റ, മാന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ദേവിക്കു സമര്‍പ്പിക്കാനായി കുത്തിയോട്ട വഴിപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആദ്യ ദിനം തന്നെ കുത്തിയോട്ടം ദര്‍ശിക്കുവാന്‍ ഭക്തജനത്തിരക്കായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു.

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.