Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്ഷേത്രങ്ങളൊരുങ്ങി; ഇന്ന് മഹാ ശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 08:44 pm IST
in Pathanamthitta

പത്തനംതിട്ട: ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അര്‍ധയാമം വരെ നീണ്ടുനില്‍ക്കും. അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 4.15 ന് ശിവരാത്രി അറിയിപ്പ്, രാവിലെ 7.30 ന് ശീവേലി, വൈകിട്ട് അഞ്ചിന് കാഴ്ചശീവേലി, സേവ, രാത്രി എട്ടിന് ദീപക്കാഴ്ച, ഒമ്പതിന് നൃത്തനാടകം, 11.30 ന് ശ്രീഭൂതബലി, ശിവരാത്രി വിളക്ക് എന്നിവ നടക്കും. കുറ്റൂര്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ ശിവപുരാണ പാരായണം, കാവടിയാട്ടം, വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, സേവ, വലിയ കാണിക്ക. രാത്രി 12 ന് മഹാശിവരാത്രി പൂജ, ആകാശദീപ കാഴ്ച. തൃക്കപാലേശ്വരം ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന കണ്ണശ സ്മൃതി സാംസ്‌കാരിക സമ്മേളനത്തില്‍ പ്രഫ: സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. എഴുന്നള്ളത്ത്, കൊടിയിറക്ക് എന്നിവ നടക്കും. പുല്ലാട് പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ പതിവ്പൂജകള്‍ക്ക് ശേഷം എട്ടിന് ശിവപുരാണപാരായണം, 12.30 ന് ആചാര്യപ്രഭാഷണം, രാത്രി 12ന് മഹാശിവരാത്രിപൂജ, 12.45ന് നടയടയ്‌ക്കല്‍ എന്നിവ നടക്കും. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ രാവിലെ ശിവരാത്രി അറിയിപ്പ്, പുലര്‍ച്ചെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം, സഹസ്ര കുംഭാഭിഷേകം. പുറമറ്റം കവുങ്ങുംപ്രയാര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണപാരായണം, മഹാദീപാരാധന, രാത്രി 12ന് മഹാശിവരാത്രിപൂജ എന്നിവ നടക്കും. ഓതറ തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് അര്‍ധയാമ പൂജയോടെ പരിസമാപ്തിയാകും. തുകലശേരി മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ഇന്നു മുതല്‍ 14 വരെ നടക്കും. ഇന്ന് രാത്രി 7.30ന് കൊടിയേറ്റ്. പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ ‘ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തുകലശേരി അമൃതവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. ഒമ്പതു മുതല്‍ ചമ്പക്കര വിജീഷിന്റെ സംഗീത സദസ്. എട്ടിനു രാവിലെ 10ന് കലശാഭിഷേകം, വൈകുന്നേരം ആറിന് മുള പൂജ, ദീപാരാധന. രാത്രി എട്ടിന് കളമെഴുത്തും പാട്ടും. 8.30ന് ശ്രുതിലയ സംഗമം. ഒമ്പതിനു രാവിലെ 10ന് ശതകലശം. രാത്രി എട്ടു മുതല്‍ നൃത്തനൃത്ത്യങ്ങള്‍.

പത്തിനു രാവിലെ എട്ടിന് നാരായണീയ പാരായണം. വൈകുന്നേരം നാലിന് ഓട്ടന്‍തുള്ളല്‍, രാത്രി ഏഴിന് കളമെഴുത്തും പാട്ടും. എട്ടിന് ഭക്തിഗാനസുധ. 11നു രാവിലെ എട്ടിന് പുരാണ പാരായണം, വൈകുന്നേരം അഞ്ചിന് തായമ്പക. രാത്രി എട്ടിന് തിരുവല്ല യോഗക്ഷേമം എല്‍പിഎസിലെ കുട്ടികളുടെ കാലാപരിപാടികള്‍. 12ന് വൈകുന്നേരം 4.30ന് ശ്രീവല്ലഭക്ഷേത്രത്തില്‍ നിന്നും പുഷ്പഘോഷയാത്ര. രാത്രി ഏഴിന് കളമെഴുത്തും പാട്ടും. എട്ടിന് സാംസ്‌കാരിക സമ്മേളനം. ഒമ്പതിന് ഗാനമേള. 13നു രാവിലെ എട്ടിന് ശ്രീബലി. 10ന് ഉത്സവബലി. വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി ഏഴിന് കൊട്ടിപ്പാടി സേവ, പത്തിന് ഹരിനാമഘോഷം. 12.30ന് പള്ളിവേട്ട എഴുന്നെള്ളത്ത് തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. 14ന് രാവിലെ എട്ടിന് ആറാട്ട് ബലി, കൊടിയിറക്ക്. ആറാട്ട് വരവ്. കോന്നി അരുവാപ്പുലം എള്ളാംകാവ് ശ്രീമഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, 8ന് ശിവപുരാണ പാരായണം, ഉച്ചയ്‌ക്ക് 12 ന് അന്നദാനം, 5 ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.30ന് ദീപാരാധന, 7.30ന് നൃത്തനിശ, 11.20ന് ശിവരാത്രിപൂജ, 12.15 ന് നൃത്തസംഗീത സമുന്വയപരിപാടി. പുലര്‍ച്ചെ 3.30ന് കോലം എഴുന്നെള്ളത്ത്, 4.30ന് നിര്‍മ്മാല്യദര്‍ശനം, ശിവരാത്രി വ്രത സമാപനം. വള്ളിക്കോട് തൃപ്പാറ ശ്രീ മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30ന് ഗണപതിഹോമം, 9ന് ഭഗവത് സദ്യ മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്യും. 11 ന് ഉച്ചപൂജ, 2ന് ആറാട്ട് ബലി, 6.30ന് ആറാട്ട് എഴുന്നെള്ളത്ത്, 7ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്, 9ന് തൃക്കൊടിയിറക്ക്, ദീപാരാധന, നേര്‍ച്ചക്കമ്പം, 12ന് ഗാനമേള. കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രം, ചിറ്റൂര്‍ ശ്രീമഹാദേവക്ഷേത്രം, ഇളകൊള്ളൂര്‍ മഹാദേവര്‍ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും.

തിരുവല്ല: വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30 ന് നര്‍മാല്യ ദര്‍ശനം, ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, രാവിലെ ഒമ്പതിന് ശതാഭിഷേകം, 11 ന് മൃതൃഞ്ജയഹോമം, വൈകുന്നേരം 6.30 ന് ദീപാരാധന, രാത്രി 10.30 മുതല്‍ പഞ്ചയാമ പൂജ, മഹാശിവരാത്രി പൂജ എന്നിവ നടക്കും.

അത്തിക്കയം: കടുമീന്‍ചിറ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ രാവിലെ എട്ടിന് കാവടിഘോഷയാത്ര. പത്തിന് നവകാഭിഷേകം, കാവടിയഭിഷേകം. 11.30ന് മഹാനിവേദ്യം, വൈകുന്നേരം 4.30ന് എഴുന്നള്ളത്ത്. രാത്രി 6.30ന് ദീപാരാധന. രാത്രി ഏഴിന് ഭജന, പത്തിന് നടയില്‍ സേവ. 12ന് ശിവരാത്രി പൂജ, 1.30ന് കീബോര്‍ഡ് കച്ചേരി എന്നിവ നടക്കും.

അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ വെളുപ്പിന് 4 ന് പള്ളിയുണര്‍ച്ചല്‍, വിശേഷാല്‍ പൂജകള്‍, 6ന് അഖണ്ഡനാമജപയജ്ഞം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.15 ന് ഭജന, 10.ന് ശിവരാത്രിപൂജയും യാമപൂജയും, മേജര്‍സെറ്റ് കഥകളി, വെളുപ്പിനെ 4ന് എഴുന്നെള്ളത്ത്,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.