Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രുതികാരനും സ്മൃതികാരനുമായ നാരായണഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 07:05 pm IST
in Samskriti

സത്യത്തില്‍ മൃദുവായമര്‍ന്ന ഗുരു അനുകമ്പാമൂര്‍ത്തിയായിരുന്നു. സത്യാവബോധമുള്ള ഒരുവനേ അനുകമ്പയുള്ളവനും കരുണാമയനും ആയിത്തീരുവാന്‍ കഴിയുകയുള്ളൂ. ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ ഗുരുക്കന്മാരും സഹജീവികളില്‍ പരമപ്രേമമുള്ളവരായിരുന്നു. അവര്‍ക്ക് അങ്ങനെയായിരിക്കുവാനേ കഴിയൂ. ഒന്നിനെയും അവര്‍ക്ക് നിന്ദ്യമായി കാണുവാന്‍ കഴിയുമായിരുന്നില്ല. സര്‍വ്വഭൂതവുമാത്മാവില്‍ ആത്മവിനെയുമങ്ങനെ സര്‍വ്വഭൂതത്തിലും കാണുന്നവനെന്തുള്ളു നിന്ദ്യമായ്?

ഏതൊരു സത്യാന്വേഷിയും അവസാനം കണ്ടെത്തുന്നത് തന്റെ തന്നെ ആത്മസത്തയെ തന്നെയാണ്. തന്നിലുള്ള ആത്മസത്തയെ സാക്ഷാത്ക്കരിക്കുവാന്‍ കഴിയുന്നവന് സകലതിലും അതേ ആത്മസത്തയെ ദര്‍ശിക്കുവാന്‍ കഴിയുന്നു. സകലതിനെയും തന്റെ ആത്മസത്തയില്‍ ദര്‍ശിക്കുകയും ചെയ്യുന്നു. അവനു പിന്നെയെന്താണ് നിന്ദ്യമായിട്ടുള്ളത്? അവന് ശത്രുവോ മിത്രമോ ഇല്ല. എല്ലാം ഒരു ആത്മദര്‍ശനത്തിന്റെ നിദര്‍ശനങ്ങള്‍മാത്രം .’ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നതുകൊണ്ട് മുക്തനായി ചിരിക്കുന്നു’. അവന്‍ ഒരിക്കലും അവനുവേണ്ടി മാത്രം ജീവിക്കുന്നില്ല. അവന്‍ ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും സകല ലോകത്തിന്റെയും സംഗ്രഹത്തിനായിത്തീരുന്നു. ഒരു പൂവ് വിടരുന്നതിലെ നിസംഗത അവന്റെ ജീവിതത്തിലുണ്ടാകുന്നത് സ്വാഭാവികം.

‘അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം കൃപണതവിട്ടു കൃപാലുചെയ്തിടുന്നു; കൃപണനധോമുഖനായ്‌ക്കിടന്നു ചെയ്യുന്ന അപജയകര്‍മ്മമവനു വേണ്ടി മാത്രം’

എന്നുപദേശിക്കുവാന്‍ ഒരു ജ്ഞാനഗുരുവിനുമാത്രമേ സാധിക്കുകയുള്ളു. ഗുരുവിന്റെ നൈതികദര്‍ശനം ഇവിടെ വെളിപ്പെടുകയാണ്. ഒരുവന്‍ തന്നില്‍ നിന്നും അന്യനല്ലാത്ത ഒരുവനോടു, സഹജീവിയോടു അനുവര്‍ത്തിക്കേണ്ടുന്ന നയം ഗുരു വ്യക്തമാക്കുന്നു. കൃപണന്‍ സ്വാര്‍ത്ഥമതിയാണ്. അവന് അവന്റ കാര്യം മാത്രം. അവന്‍ എല്ലാവരെയും അന്യരായി കാണുന്നതുകൊണ്ട് അവരുടെ പ്രിയത്തെ കണക്കിലെടുക്കുന്നില്ല.

പിന്നെ സമസൃഷ്ടിയുടെ കാര്യത്തെപ്പറ്റി പറയേണ്ടതില്ലല്ലൊ. അങ്ങനെ തികച്ചും സങ്കുചിതമായി ജീവിക്കുന്നവന്റെ ജീവിതം അവസാനം ദുഃഖത്തില്‍ കലാശിക്കുന്നു. മറ്റുള്ളവരോടു ഔദാര്യമില്ലായ്‌മയാണ് ഇതിനു കാരണം. നൈതികതയുടെ അടിസ്ഥാന തത്വമാണ് ഗുരു ഇവിടെ എടുത്തു കാട്ടിയിരിക്കുന്നത്. അതായത് അപരനുവേണ്ടി, അന്യനല്ലാത്തവനുവേണ്ടി അഹര്‍നിശം പ്രയത്‌നം ചെയ്യുവാന്‍ കൃപണതവിട്ട കൃപാലുവിനുമാത്രമേ കഴിയുകയുള്ളൂ. ഇതിനെ വെറും അനിവാര്യതയോ ആന്തരികമായ വിധേയത്വമോ ആയിട്ടല്ല മനസ്സിലാക്കേണ്ടത് എന്ന് നടരാജഗുരു പറയുന്നു. കുറേക്കൂടി മുന്നോട്ടുപോയി ഈ നൈതികതയുടെ സത്ത മനുഷ്യനിലുള്ള മനുഷ്യത്വം എന്ന ഗുണമാണെന്നു പറഞ്ഞാലും പോരാ; മനുഷ്യന് മനുഷ്യനോടുള്ള ബന്ധത്തില്‍ താനെന്നും അപരനെന്നും വ്യവഹരിച്ചു പോരാറുള്ള ഉഭയപക്ഷങ്ങളെയും, ഈ കൃതിയുടെ തന്നെ സിദ്ധാന്തമായ അദ്വൈതത്തെ ആധാരശിലയായികണ്ടുകൊണ്ട്, അതില്‍ ഉറപ്പിച്ചു നിറുത്തുന്ന ഉഭയസമന്വയലക്ഷണത്തോടുകൂടിയതായി ഈ നൈതികതയെ കാണണം എന്നാണ്. സ്വന്തം പ്രിയത്തെയും അപരന്റെ പ്രിയത്തെയും ആത്മാവിന്റെ ഏകതകൊണ്ട് സമന്വയിച്ചും അദ്വയമായി കാണണം.

സാമ്പ്രദായികമായി വേദാന്തരീതിയെയും വ്യാഖാനരീതിയെയും ഒഴിവാക്കി ആധുനികശാസ്ത്രത്തിന്റെ ചിന്താശൈലി സ്വീകരിച്ചിട്ടുള്ളവര്‍ക്കുപോലും സുസമ്മതാമായിരിക്കത്തക്കവണ്ണമാണ് നാരായണഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക വിദ്യാഭ്യാസം വേണ്ടുവോളമുണ്ടായിരുന്ന ശിഷ്യനായ നടരാജഗുരു അത്തരത്തിലുള്ള പ്രതിപാദനശൈലി സ്വീകരിച്ചുകൊണ്ട് നാരായണ ഗുരുവിന്റെ ദര്‍ശനത്തനിമ മനസ്സിലാക്കി ലോകത്ത് അവതരിപ്പിക്കുകയും ചെയ്തു.

ഭാരതീയ ചിന്തയുടെ മാത്രം നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിര്‍ക്കുന്നതായിരുന്നില്ല നാരായണഗുരുവിന്റെ വീക്ഷണം. എല്ലാക്കാലത്തും എവിടെയും രൂപപ്പെടാന്‍ ഇടയുള്ള എല്ലാ കാഴ്ചപ്പാടുകളെയും ഒരു വ്യവസ്ഥയോടുകൂടി കോര്‍ത്തിണക്കികൊണ്ടുള്ളതാണ് ഗുരുവിന്റ ചിന്താശൈലി എന്ന് നടരാജഗുരു സുദൃഢമാക്കുന്നു.

9447608724

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.