തൃശൂര്‍: ധനലക്ഷ്മി ബാങ്ക് വര്‍ക്കേഴ്സ് യൂണിയന്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ധനലക്ഷ്മിബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ സമ്മേളനം ബിഎംഎസ് അഖിലേന്ത്യ വൈസ് പ്രസിഡണ്ട് ലക്ഷ്മറെഢ്ഡി ഉദ്ഘാടനം ചെയ്തു.
എം.രാജന് (പ്രസിഡണ്ട്), വി.എന്‍.കൃഷ്ണന്, എ.ശ്രീകുമാര്‍, സി.ബി.ജയകുമാര്‍ (വൈ.പ്രസിഡണ്ട്), കെ.വിനോദ്കുമാര്‍ (ജന.സെക്രട്ടറി), പി.എസ്.സുരേഷ് (ഡെ.സെക്രട്ടറി), കെ.കെ.രമേഷ് (ഓര്‍ഗ.സെക്രട്ടറി), പി.എ.കൃഷ്ണന് (ട്രഷറര്‍) എന്നിവരാണ് എന്‍ഒബിഡബ്ല്യു ഭാരവാഹികള്‍. വി.കെ.ഗോവിന്ദന് (പ്രസിഡണ്ട്), എം.ജി.സംഗമേശ്വരന് (വര്‍ക്കിങ്ങ് പ്രസിഡണ്ട്), വി.അശോക് കുമാര്‍, ശ്യാംസുന്ദര്‍ റെഢ്ഡി, ജി.ഗുരുവായൂരപ്പന് (വൈ.പ്രസിഡണ്ട്), കെ.ശിവരാമകൃഷ്ണന് (ജന.സെക്രട്ടറി), പി.രാഗേഷ് (ഡെ.സെക്രട്ടറി), എം.എല്‍.മനോജ് (ഓര്‍ഗ.സെക്രട്ടറി), പി.എസ്.കൈലാസനാഥന് (ട്രഷറര്‍) എന്നിവരാണ് എന്ഒഡിബിഒ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: