കോഴിക്കോട്: ‘കെഎസ്എഫ്ഇ-ചരിത്രവും വര്‍ത്തമാനകാലവും’ ബുക്ക്ലെറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ മൂന്നിന് നിര്‍വഹിച്ചു. കെഎസ്എഫ്ഇ ചെയര്മാന് പി.ടി.ജോസ്, മാനേജിങ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത്, ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), കെ.വി.ജയപ്രകാശ്, എ.ജി.എം.(ഇന്‍ചാര്‍ജ്), കെ.നാരായണന്, മാനേജര്‍ പ്രദീപ് എസ്.ഭദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: