Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രുതികാരനും സ്മൃതികാരനുമായ നാരായണഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 08:09 pm IST
in Samskriti

നാരായണഗുരു തന്റെ സത്യദർശനം തനിമയോടുകൂടി ആവിഷ്‌ക്കരിച്ചിരിക്കുന്നത് ‘ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, ദർശനമാല, വേദാന്തസൂത്രം എന്നീ കൃതികളിലൂടെയാണ്. ഭാരതീയദർശനചരിത്രത്തിൽ ശുദ്ധമായ ബോധത്തെ ബാദരായണനുശേഷം സൂത്രരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത് നാരായണഗുരുവാണ്. ഒരു വ്യത്യാസം, ബാദരായണന്റെ വാദപ്രതിവാദരീതി ഗുരു സ്വീകരിക്കുന്നില്ല, പകരം തന്റെ ദർശനത്തനിമ ശാസ്ത്രീയമായി അവതരിപ്പിക്കുന്നതേയുള്ളു എന്നു മനസ്സിലാക്കാം. ഈ കൃതികളിലൂടെ കണ്ണോടിക്കുമ്പോൾ ഗുരുവിന്റെ സത്യാവബോധം എത്ര ആഴമുള്ളതാണെന്നും അവർണ്ണനീയമാണെന്നും ബോധ്യമാകും.

സത്യത്തിൽ മൃദുവായമർന്ന ഗുരു അനുകമ്പാമൂർത്തിയായിരുന്നു. സത്യാവബോധമുള്ള ഒരുവനേ അനുകമ്പയുള്ളവനും കരുണാമയനും ആയിത്തീരുവാൻ കഴിയുകയുള്ളൂ. ലോകത്ത് ഇതുവരെയുണ്ടായിട്ടുള്ള എല്ലാ ഗുരുക്കന്മാരും സഹജീവികളിൽ പരമപ്രേമമുള്ളവരായിരുന്നു. അവർക്ക് അങ്ങനെയായിരിക്കുവാനേ കഴിയൂ. ഒന്നിനെയും അവർക്ക് നിന്ദ്യമായി കാണുവാൻ കഴിയുമായിരുന്നില്ല. സർവ്വഭൂതവുമാത്മാവിൽ ആത്മവിനെയുമങ്ങനെ സർവ്വഭൂതത്തിലും കാണുന്നവനെന്തുള്ളു നിന്ദ്യമായ്?കാരനുംരനും ആണെന്ന് ഇതിനാൽ ബോധ്യമാണ്. എങ്കിലും നാരായണഗുരു പൊതുവെ അറിയപ്പെടുന്നത് അദ്വൈതവേദാന്തിയായിട്ടാണ്.

സമഗ്രവും അനവദ്യവും ആയ ഒരു ദർശനമാണ് വേദാന്തം. നാരായണഗുരു തന്റെ സത്യദർശനം തനിമയോടുകൂടി ആവിഷ്‌ക്കരിച്ചിരിക്കുന്നത് ‘ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, ദർശനമാല, വേദാന്തസൂത്രം എന്നീ കൃതികളിലൂടെയാണ്. ഭാരതീയദർശനചരിത്രത്തിൽ ശുദ്ധമായ ബോധത്തെ ബാദരായണനുശേഷം സൂത്രരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത് നാരായണഗുരുവാണ്. ഒരു വ്യത്യാസം, ബാദരായണന്റെ വാദപ്രതിവാദരീതി ഗുരു സ്വീകരിക്കുന്നില്ല, പകരം തന്റെ ദർശനത്തനിമ ശാസ്ത്രീയമായി അവതരിപ്പിക്കുന്നതേയുള്ളു എന്നു മനസ്സിലാക്കാം. ഈ കൃതികളിലൂടെ കണ്ണോടിക്കുമ്പോൾ ഗുരുവിന്റെ സത്യാവബോധം എത്ര ആഴമുള്ളതാണെന്നും അവർണ്ണനീയമാണെന്നും ബോധ്യമാകും.

(തുടരും)

9447608724

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.