Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രുതികാരനും സ്മൃതികാരനുമായ നാരായണഗുരു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:41 pm IST
in Samskriti

അപൂര്‍വ്വം ചില വ്യക്തികള്‍ക്കേ തന്നേയും താന്‍ ഉള്‍പ്പെടുന്ന ഈ പ്രപഞ്ചവിധാനീയതയെ സംബന്ധിച്ചും ഉള്‍വെളിവുണ്ടാവുകയുള്ളു. ഇത് സത്യത്തെ സംബന്ധിച്ച ദര്‍ശനമാണ്. ഇത്തരത്തിലുള്ള ഒരു ദാര്‍ശനികാനുഭൂതി നാരായണഗുരുവിനുണ്ടായിരുന്നു. അതിനുള്ള പ്രമാണം ഗുരുവിന്റെ കൃതികള്‍ തന്നെയാണ്. ഈ കൃതികള്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ സൈദ്ധാന്തികനിലപാട് വ്യക്തമാകുന്നതാണ്. മന്ത്രസമാനമായ പദരചനകൊണ്ട് ഗുരു ഋഷിയും ദാര്‍ശനികനുമാണ് എന്ന് വ്യക്തമാകും.

മുപ്പത്തിരണ്ട് സ്‌തോത്രങ്ങള്‍, പത്ത് ദാര്‍ശനിക കൃതികള്‍, പതിനൊന്ന് ഉദ്‌ബോധനാത്മക കൃതികള്‍, രണ്ട് തര്‍ജ്ജമമമമമമകള്‍, അഞ്ചു ഗദ്യകൃതികള്‍, ഒരു അനുബന്ധകൃതി ഇങ്ങനെ അറുപത്തിയൊന്ന് രചനകള്‍ ഗുരുവിന്റേതായിട്ടുണ്ട്. സംസ്‌കൃതത്തിലും തമിഴിലും മലയാളത്തിലുമായി തന്റെ സത്യദര്‍ശനത്തെ ഈ കൃതികളിലൂടെ അവതരിപ്പിക്കുമ്പോള്‍ ഭാരതീയ തത്ത്വചിന്തയ്‌ക്കും മാത്രമല്ല ലോകതത്ത്വചിന്തയ്‌ക്കും തന്നെ അതു മാര്‍ഗ്ഗദീപമായി മാറുകയായിരുന്നു.

‘ദേശകാലോചിതം കര്‍മ്മധര്‍മ്മമിത്യഭിധീയതേ’ എന്ന സ്മൃതിവാക്യമനുസരിച്ച് ഓരോ കാലങ്ങളിലും ദേശങ്ങളിലും ജനങ്ങളുടെ ആചാരങ്ങളും മതങ്ങളും മാറിക്കൊണ്ടിരിക്കും. വേഷവും ഭാഷയും ഭിന്നങ്ങളായിരുന്നാലും ആചാരങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യരില്‍ ഐക്യരൂപമുണ്ടാകേണ്ടതാണ്, എന്ന് കരുതി, ഗുരുവിന്റെ ശിഷ്യനായ സ്വാമി ആത്മാനന്ദ, ഗുരുവിന്റെ ധര്‍മ്മോപദേശങ്ങള്‍ പദ്യരൂപേണ എഴുതുകയും അതു ഗുരുവിനെ അപ്പോഴപ്പോള്‍ വായിച്ചു കേള്‍പ്പിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥം ‘ശ്രീനാരായണധര്‍മ്മം’ എന്ന പേരില്‍ അറിയപ്പെടുന്നു. ധര്‍മ്മശാസ്ത്രങ്ങളെ സ്മൃതികള്‍ എന്ന് പറയപ്പെടുന്നു.

നാരായണഗുരുവിന് മുമ്പും ധാരാളം സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതാതു ദേശങ്ങളുടെയും കാലത്തിന്റെയും വ്യത്യാസങ്ങളനുസരിച്ച് പഴയ ധര്‍മ്മശാസ്ത്രങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാം മഹര്‍ഷിമാരുടെ സ്മൃതികളില്‍ തെളിഞ്ഞവയായിരിക്കണം, അതിനാലാണ് ധര്‍മ്മശാസ്ത്രവിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥങ്ങളെ സ്മൃതികള്‍ എന്നു പറയുവാനിടയായത്. സ്മൃതികള്‍ എന്ന വിഭാഗത്തില്‍ ധാരാളം സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്.

പ്രയോഗപാരിജാതം, വൈജയന്തി എന്നീ രചനകളില്‍ 57 സ്മൃതികള്‍ ഉണ്ടെന്ന് വിവരിച്ചു കാണുന്നു. ഇത്തരം സ്മൃതികളുടെ കൂട്ടത്തില്‍ നാരായണഗുരുവിന്റെ സ്മൃതി ഒരു പക്ഷെ അവസാനത്തേതാകാം. ശ്രുതിപാരംഗതനായ ഗുരു സ്മൃതിരനും ആണെന്ന് ഇതിനാല്‍ ബോധ്യമാണ്. എങ്കിലും നാരായണഗുരു പൊതുവെ അറിയപ്പെടുന്നത് അദൈ്വതവേദാന്തിയായിട്ടാണ്. സമഗ്രവും അനവദ്യവും ആയ ഒരു ദര്‍ശനമാണ് വേദാന്തം.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.