Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:10 pm IST
inSamskriti

 

ശുകന്‍ പറഞ്ഞു: ‘നിനക്ക് കുറ്റമൊന്നുമില്ല, നീയും പരതന്ത്രന്‍ തന്നെ. പ്രഭുവിന്റെ കാര്യം വേണ്ടതുപോലെ ചെയ്യുന്ന നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. കള്ളനെയും നല്ലവനെയും തിരിച്ചറിഞ്ഞുവേണം നഗരത്തില്‍ പ്രവേശിപ്പിക്കാന്‍ എന്നുള്ള രാജകല്പ്പനയ്‌ക്കും സദുദ്ദേശ്യമാണുള്ളത്. എനിക്കാണ് തെറ്റ് പറ്റിയത്. പരഗൃഹത്തില്‍ പോകുന്നത് തന്നെയാണ് ഒരുവന്റെ വില കുറയുന്നതിന്റെ കാരണം.’

ഇത് കേള്‍ക്കെ കാവല്‍ക്കാരന്‍ ചോദിച്ചു: ‘മഹാത്മന്‍, എന്താണീ സുഖദുഃഖങ്ങള്‍? ശുഭേച്ഛുക്കള്‍ എന്താണ് ചെയ്യണ്ടത്? ആരാണ് ശത്രു? ആരാണ് ബന്ധു? എല്ലാം എനിക്ക് പറഞ്ഞു തന്നാലും’

ശുകന്‍ തുടര്‍ന്നു: ‘എവിടെയും ലോകം രണ്ടുമട്ടില്‍ കാണപ്പെടുന്നു. ചിലര്‍ ആസക്തര്‍, ചിലര്‍ വിരക്തര്‍. അവരുടെ മനസ്സും രണ്ടു രീതികളിലാണ്. വിരക്തന്മാര്‍ മൂന്നുവിധം ഉത്തമര്‍, അധമര്‍, മദ്ധ്യമര്‍. സക്തന്മാരില്‍ മൂര്‍ഖനും സമര്‍ത്ഥനും ഉണ്ട്. സാമര്‍ത്ഥ്യം ശാസ്ത്രത്തില്‍ നിന്നുണ്ടാവുന്നതും ബുദ്ധിയില്‍ നിന്ന് ജനിക്കുന്നതും ആവാം. ചിലര്‍ യുക്തിയുക്തര്‍, മറ്റുള്ളവര്‍ യുക്തിരഹിതര്‍.’

കാവല്‍ക്കാരന്‍ പറഞ്ഞു: ‘ഭഗവന്‍, എനിക്ക് അങ്ങ് പറയുന്നത് മുഴുവന്‍ മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്ന വിധത്തില്‍ കാര്യങ്ങളെ ലളിതമായി പറഞ്ഞു തന്നാലും’.

ശുകന്‍ തുടര്‍ന്നു: ഈ ലോകത്തില്‍ ആസക്തിയുള്ളവനെ ആസക്തന്‍ അല്ലെങ്കില്‍ രക്തന്‍ എന്ന് പറയുന്നു. അവനു നാനാ തരത്തിലുള്ള സുഖവും ദുഖവും ഉണ്ടാവുന്നു. ധനം, ഭാര്യ, ഗൃഹം, പുത്രന്‍ എന്നിവയെല്ലാം ഉള്ളപ്പോള്‍ സുഖം. അവയ്‌ക്ക് നഷ്ടമോ കുറവോ ഉണ്ടാവുമ്പോള്‍ ദുഃഖം. അവര്‍ സുഖം ലഭിക്കാനുള്ള മാര്‍ഗ്ഗം തേടിക്കൊണ്ടേയിരിക്കും ആ പരിശ്രമത്തിനു വിഘാതമായി നില്‍ക്കുന്നവരെല്ലാം അവനു ശത്രുവാണ്. സുഖം നല്‍കുന്നവന്‍ ബന്ധു. സമര്‍ത്ഥന്‍ ഒരിക്കലും മോഹവശഗതനാവുകയില്ല. എന്നാല്‍ മൂഢനോ എപ്പോഴും മോഹവിഭ്രമത്തിലാണ്.

ആത്മാരാമന് ഏകാന്തവാസവും വേദാന്തധ്യാനവുമാണ് സുഖം. ലൗകീകവിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ദുഃഖഹേതുക്കളാണ്. ശുഭകാംക്ഷിയായ വിദ്വാന് ശത്രുക്കള്‍ പലരാണ്. കാമക്രോധാദികള്‍ നമ്മുടെ ശത്രുക്കളും സന്തോഷം എന്നത് നമ്മുടെ ഒരേയൊരു ബന്ധുവുമാണ്.’ഇദ്ദേഹം മഹാനായ ജ്ഞാനി തന്നെ’യെന്ന് തീര്‍ച്ചയാക്കി ദ്വാരപാലകന്‍ ശുകനെ ഉള്ളിലേയ്‌ക്ക് കടത്തി വിട്ടു. നല്ല തിരക്കുള്ള വാണിജ്യ സ്ഥലങ്ങളും അങ്ങാടികളും മണിമന്ദിരങ്ങളും നിറഞ്ഞ നഗരം. രാജസ, താമസ, സാത്വിക ഭാവങ്ങള്‍ ഉള്ള മൂന്നുവിധം ജനങ്ങളും അവിടെ വസിക്കുന്നു. രാഗദ്വേഷങ്ങള്‍, കാമലോഭങ്ങള്‍, ജ്ഞാനവിജ്ഞാനങ്ങള്‍, ധനസമൃദ്ധി, എന്നുവേണ്ട അവിടെ എല്ലാത്തരം ലൗകീകതയും ദൃശ്യമായിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ രണ്ടാമതൊരു സൂര്യനെപ്പോലെ തേജസ്സാര്‍ന്ന ശ്രീശുകന്‍ നടന്നു നീങ്ങി. വേറൊരു ദ്വാരപാലകന്‍ അപ്പോള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി.

വെയിലും തണലും തമ്മില്‍ അന്തരമില്ലാത്ത മുനി ഒരു തൂണുപോലെ ഇളകാതെ അവിടെത്തന്നെ നിന്നു. എന്നാല്‍ താമസംവിനാ മറ്റൊരു രാജഭടന്‍ തൊഴുകൈയുമായെത്തി അദ്ദേഹത്തെ അകത്തേയ്‌ക്ക് ആനയിച്ചു. മനോമോഹനമായ അവിടുത്തെ പൂന്തോട്ടങ്ങളും മറ്റും കാണിച്ചുകൊടുത്ത് മുനിയെ അവര്‍ വേണ്ട രീതിയില്‍ ഉപചരിച്ചു. രാജ്യസേവയില്‍ നിപുണരും കാമശാസ്ത്രവിദഗ്‌ദ്ധകളുമായ തരുണികളെ മുനിയുടെ സേവനത്തിനായി നിയോഗിച്ചു.

കാമാര്‍ത്തകളായ അവര്‍ അതീവ കമനീയങ്ങളായ ഒരന്തപുരം അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. ഉത്തമമായ ഭക്ഷണാദികള്‍ കൊണ്ട് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. അതീവസുന്ദരനായ കാമദേവനോടൊക്കുന്ന ദേഹവടിവുള്ള ശുകനെക്കണ്ട് ആ നാരീമണികള്‍ കാമപരവശരായി. എന്നാല്‍ ശുദ്ധാത്മാവായ ശുകന്‍ അവരെ മാതൃഭാവത്തിലാണ് കണ്ടത്.

സുഖദുഃഖങ്ങള്‍ തമ്മില്‍ യാതൊരന്തരവും കാണാത്ത ശുകന്‍ ഈ സുന്ദരികളുടെ ചേഷ്ടകള്‍ കണ്ടു വെറുതെ മിണ്ടാതിരുന്നു. അവര്‍ മുനിയ്‌ക്കായി പട്ടുപൂമെത്തയില്‍ ചിത്രകംബളം വിരിച്ച് ഒരുക്കി. ശുകന്‍ കൈകാലുകള്‍ കഴുകി അവിടെയിരുന്ന് തനിക്ക് പതിവുള്ള സന്ധ്യാവന്ദനാദികള്‍ മടികൂടാതെ ചെയ്തു. ഒരു യാമം ധ്യാനത്തിലും പിന്നീട് രണ്ടു യാമം നിദ്രയിലും കഴിഞ്ഞശേഷം ശുകന്‍ ഉണര്‍ന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ അദേഹം വീണ്ടും ധ്യാനനിമഗ്‌നനായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.