Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമൂഹത്തിന് നന്മചെയ്യണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:12 pm IST
in Samskriti

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിച്ചില്ലേ?’എന്ന് പലര്‍ക്കും സംശയം തോന്നാം. യുദ്ധത്തില്‍ ആയിരങ്ങള്‍ മരിക്കുന്നതു കൊണ്ട് ഭഗവാന്‍ ഹിംസയ്‌ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു. എന്ന് സംശയം ഉണ്ടകാം. ആ തോന്നല്‍ ശരിയല്ല ഭഗവാന്‍ ഒരിക്കലും യുദ്ധത്തിന് വേണ്ടി ആഗ്രഹിച്ചിട്ടില്ല. അവിടുത്തെ മാര്‍ഗം ക്ഷമയുടേതാണ്. ഭഗവാന്‍ പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍, അത് മറ്റെരാള്‍ക്ക് കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണ് ഏറ്റവും വലിയ ഹിംസ എന്ന് അമ്മ പറയും.

ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണ് ഉത്തമം. എന്നാല്‍, നമുക്ക് ആ വ്യക്തിയോട് പകയോ സ്പര്‍ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.

ഭഗവാന് ദുര്യോധനനോട് ദേഷ്യമില്ല. ദുര്യോധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണ് അവിടുന്ന് ആഗ്രഹിച്ചത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിന് അത് അത്യാവശ്യമായിരുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് ശ്രീകൃഷ്ണപരമാത്മാവ് യുദ്ധത്തിന് അനുമതി നല്‍കിയത് യുദ്ധത്തില്‍ ആയുധമെടുക്കില്ല; തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന് സര്‍വസംഹാരശക്തനായ അവിടുത്തെ തീരുമാനം തന്നെ യുദ്ധം അവിടുത്തേക്ക് താല്പര്യമുള്ള കാര്യമല്ല എന്നതിന് തെളിവല്ലേ?

ദുര്യോധനന്‍ പാണ്ഡവര്‍ക്ക് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ച് അവിടുന്ന്, സംതൃപ്തിയോടെ കഴിയുവാന്‍ വേണ്ടമാര്‍ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍ അത്ര ദയ കൂടി കൗരവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിന് പ്രേരിപ്പിച്ചത് കൗരവരാജാവായ ദുര്യോധനനാണ്.

സര്‍വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയ്യില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിനു തന്നെ നാശമായിത്തീരും. നമ്മുടെ ചുറ്റുമുള്ള ലോകത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? അങ്ങനെയുള്ളവരെ ഏതുവിധേനയും നേര്‍വഴിക്ക് നടത്തണം അതാണ് ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷവൃക്ഷം വെട്ടിവീഴ്‌ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറുചെടികള്‍ പഴുതുമാറ്റേണ്ടി വരും.

നെല്ലിനുചുറ്റും വളരുന്ന കളകളെ നമ്മള്‍ പിഴുതുമാറ്റാറില്ലേ? എന്നാല്‍ ആ തൈ, അല്ലെങ്കില്‍ നെല്ല് വളര്‍ന്ന് വലുതായാല്‍ സമൂഹത്തിന് അതുകൊണ്ട് പ്രയോജനം ഉണ്ടാവും. വളര്‍ന്നു വലുതാവുന്ന വൃക്ഷത്തിന്റെ തണലില്‍ എത്രയോ ചെറുചെടികള്‍ക്ക് വളരാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. വയലിലെ കള പറിച്ചു കളഞ്ഞാല്‍ മാത്രമേ നെല്ല് വളരുകയും മികച്ച വിളവ് ഉണ്ടാകുകയും ഉള്ളൂ. അരി ഇല്ലാതെ ക്ഷാമം ഉണ്ടാകുന്നതിലും നല്ലത് കളകള്‍ നശിപ്പിക്കുന്നത് തന്നെയാണ്. അതു ഹിംസയല്ല. ദുര്യോധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മി, ധര്‍മിഷ്ടരായ മറ്റു രാജാക്കന്‍ന്മാരെ ആക്രമിച്ച് കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചതിലും അതികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്‌കാരത്തിനും വലിയ ദോഷം ചെയ്യും.

അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയും നല്ലതാണ് യുദ്ധം. കുറച്ചു പേരുടെ മരണത്തിനിടയായ യുദ്ധം ധര്‍മ്മത്തെ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു ഭഗവാന്‍ ചെയ്തത്. ധര്‍മ്മത്തെ നിലനിര്‍ത്തുവാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്ന് ചെയ്തത് നൂറുശതമാനവും ശരിയാണ്. സ്വന്തമായ കാര്യലാഭത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഭഗവാന് തെറ്റുപറ്റുമായിരുന്നു, അങ്ങനെയെന്നും ഉണ്ടായിട്ടില്ല.

തനിക്കുവേണ്ടിയോ സ്വന്തം മക്കള്‍ക്ക് വേണ്ടിയോ അല്ല അവിടുന്ന് പ്രവര്‍ത്തിച്ചത്. ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളുടെ സുരക്ഷയും സംതൃപ്തിയും ആനന്ദവും ഉറപ്പുവരുത്തുക ഇതായിരുന്നു അവിടത്തെ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.