Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിത്യന്റെ സഞ്ചാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 09:40 pm IST
inSamskriti

ഭൂതലത്തിന്റെ വിസ്തൃതിയെപ്പറ്റിയുളള വെളിപാടാണത്. സത്യദൃക്കുകള്‍ ഭൂതലത്തിന്റെ ഒരു പകുതിയെ സംക്ഷിപ്തമായി വിവരിച്ച് വിശദീകരിക്കുന്നുതങ്ങനെയത്രെ. ഇതിനുരണ്ടിനുമിടക്ക് ശൂന്യാകാശമാണ്. ഈ തലത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്നുസൂര്യന്‍ സ്വര്‍ഗ്ഗങ്ങളേയും ഭൂമിയേയും ഇടയ്‌ക്കുളള ആകാശത്തെയും പ്രകാശമയമാക്കുന്നു.ഉത്തരായണത്തില്‍ സൂര്യന്‍ വടക്കോട്ടു നീങ്ങുമ്പോള്‍ ദിനങ്ങള്‍ക്ക് രാവുകളേക്കാള്‍ നീളമേറുന്നു. ദക്ഷിണായനത്തില്‍ സൂര്യന്‍ തെക്കോട്ടു നീങ്ങുമ്പോള്‍ രാത്രികള്‍ക്ക് പകലുകളേക്കാള്‍ നീളം കൂടുന്നു.

സൂര്യന്‍ മേടവും തുലാമും കടന്നുപോവുമ്പോള്‍ രാത്രിപകലുകള്‍ക്ക് ഒരേ നീളമായിരിക്കും. മാനസോത്തരപര്‍വ്വതത്തിനെ പ്രദക്ഷിണം വെച്ചുളള യാത്ര 95,100,000 യോജനയാണെന്ന് അറിവുളളവര്‍ പറയുന്നു. ആ പര്‍വ്വതനിരയിലാണ് നാലു പ്രധാനനഗരികള്‍. കിഴക്കുളള നഗരി ഇന്ദ്രന്റേത്. തെക്ക് യമന്റേത്. പടിഞ്ഞാറ് വരുണന്റേത്. വടക്ക് സോമന്റേത്. സൂര്യന്‍ ഈ നഗരികളെ കടന്നുപോകുമ്പോള്‍ നമുക്ക് സൂര്യോദയം, നട്ടുച്ച, അസ്തമയം, അര്‍ദ്ധരാത്രി എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍ മേരുപര്‍വ്വതത്തില്‍ നിവസിക്കുന്നുവര്‍ക്ക് നിരന്തരമായി പകലാണ്. സൂര്യനസ്തമിക്കുമ്പോള്‍ ലോകം മുഴുവന്‍ സുഷുപ്തിയിലേക്ക് നീങ്ങുന്നു. എന്നാല്‍ സൂര്യന്‍ എതിര്‍ദിശയില്‍ ഉദിച്ചുയരുമ്പോള്‍ അത് മനുഷ്യരെ പീഡിപ്പിക്കുന്നു. അവര്‍ ഉഷ്ണിച്ചുവിയര്‍ക്കുന്നു.

ജ്ഞാനികള്‍ സൂചനാത്മകമായി ഒരു സൂര്യരഥത്തെ വര്‍ണ്ണിക്കുന്നു.

ഒരു വര്‍ഷം രഥത്തിന്റെ ചക്രങ്ങളായും പന്ത്രണ്ടുമാസങ്ങള്‍ ചക്രത്തിന്റെ അഴികളായും, ആറുകാലങ്ങള്‍ ചക്രത്തിന്റെ ഭാഗങ്ങളായും, മൂന്നു ഭാഗങ്ങളുളള ചക്രകുടവും വര്‍ണ്ണനയിലുണ്ട്. ചക്രത്തിന്റെ അച്ചുതണ്ട് (ഗുരുത്വാകര്‍ഷണമേഖല) മേരു പര്‍വ്വതത്തില്‍ ഒരറ്റവും, മാനസോത്തരത്തില്‍ മറ്റേ അറ്റവും ഉറപ്പിച്ചിരിക്കുന്നു. മറ്റൊരച്ചുതണ്ട് ആദ്യത്തേതിന്റെ നാലിലൊന്നു നീളത്തിലാണുളളത്. അതിന്റെ ഒരറ്റം വലിയ അച്ചുതണ്ടിലും മറ്റേയറ്റം ധ്രുവനക്ഷത്രത്തിലും ഉറപ്പിച്ചിരിക്കുന്നു.

സൂര്യരഥത്തിന് 3,000,000 യോജന നിളവും 9,00,000 യോജന വീതിയുമുണ്ട്. അരുണനാണ് രഥത്തിന്റെ സാരഥി. ഏഴു കുതിരകളെ രഥത്തില്‍ പൂട്ടിയിരിക്കുന്നു. സൂര്യരഥം മുന്നോട്ട് പോവുമ്പോള്‍ മാമുനിമാരും ഋഷികളും, ആകാശദേവതകളും, അപ്‌സരസുകളുമെല്ലാം സൂര്യഭഗവാനായി വിളങ്ങുന്ന അവിടുത്തെ മഹിമകളെ വാഴ്‌ത്തിപ്പാടുന്നു.

(ശ്രീമദ് ഭാഗവതത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.