Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവ്രതാ ധര്‍മ്മോപദേശം-3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 09:26 pm IST
in Samskriti

വിദേശത്തുള്ളവര്‍ മാനസവന്ദനം ചെയ്യണം. മഞ്ഞള്‍, കുങ്കുമം, സിന്ദൂരം, കണ്‍മഷി, താംബൂലം, പരുത്തി വസ്ത്രം മുതലായവയാല്‍ ഉടല്‍ സംരക്ഷിക്കണം. ഭര്‍തൃവിദ്വേഷിണികളോടും സംഗം അരുത്. അമ്മി, ആട്ടുകല്‍, ചൂല്‍, ഉരല്‍, തിരുകല്‍, വാതില്‍പ്പടി, ഉലക്ക, പാറപ്പുറം, യന്ത്രങ്ങള്‍ എന്നിവയില്‍ ഇരിക്കരുത്.

ഭര്‍തൃപ്രിയത്തില്‍ പ്രിയമാചരിക്കുക. ഒന്നും ഇല്ല ഇല്ല എന്നുപറയാതെ, അരി കഴിയാറായി, തീര്‍ന്നിരിക്കുന്നു എന്നു പറയണം. ഭര്‍ത്താവിരിക്കുന്നതില്‍ മുകളില്‍ കയറി ഇരിക്കരുത്. ഭര്‍ത്താവിനു കൊടുക്കാതെ സ്വാദിഷ്ഠ ഭക്ഷണം ഭുജിക്കുന്നവള്‍ പെണ്‍പന്നിയായി ജനിക്കും. പതിവ്രതയുടെ മാതൃ-പിതൃ, ഭത്തൃവംശത്തിലെ മൂന്നു വീതം തലമുറകള്‍ സ്വര്‍ഗത്തില്‍ രമിക്കും. വിശ്വേശരനില്‍ ഭക്തിയുണ്ടായാല്‍ പുരുഷന് പതിവ്രതയായ ഭാര്യയെ ലഭിക്കും. തിരിച്ചും സ്ത്രീയ്‌ക്ക് ഭര്‍ത്താവിനെ ലഭിക്കും. ഗംഗാസ്‌നാനംപോലെ പതിവ്രതാ ദര്‍ശനം പവിത്രം തന്നെ.

ഓങ്കാര താരക മന്ത്രം ഭര്‍ത്താവും വേദമന്ത്രം പതിവ്രതാ നാരിയുമാണ്. സതി ക്ഷമയും പതി തപസ്സുമാണ്. സ്വപ്‌നത്തില്‍പ്പോലും ഭര്‍ത്താവിനെയല്ലാതെ മറ്റൊരുവനേയൊ മറ്റൊരുവളുടെ ഭര്‍ത്താവിനേയോ സ്മരിക്കാത്തവളെ ഉത്തമ എന്നുപറയും. ഉത്തമ, മധ്യമ, നികൃഷ്ടാ, അതിനികൃഷ്ട എന്നിങ്ങനെ സ്ത്രീകളെ നാലായി തിരിച്ചിരിക്കുന്നു. കാലത്തിനും ദേശത്തിനും അനുസരിച്ച് വായിച്ച് നല്ലത് എന്നുതോന്നുന്നത് സ്വീകരിക്കാം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഭാര്യ മാത്രം പതിവ്രതയും കര്‍മശുദ്ധിയും ആയാല്‍ പോര രണ്ടുപേരും പരസ്പരം തിരിച്ചറിഞ്ഞ് മനസ്സിലാക്കി ചര്‍ച്ച ചെയ്ത് ആരും ചെറുതും അല്ല വലുതും അല്ല എന്ന് തിരിച്ചറിഞ്ഞ് കൂട്ടുമ്പോള്‍ ഇമ്പം ഉള്ളത് കുടുംബം എന്നറിഞ്ഞ്, ഭതൃധര്‍മവും ഭാര്യധര്‍മവും പുരുഷനും സ്ത്രീയും ആചാരമാക്കുന്നതില്‍ കൂടി ഒരു പൂര്‍ണത്വമുള്ള യുവതലമുറയ്‌ക്ക് ജന്മം കൊടുക്കാം. പ്രജകള്‍- അച്ഛനും അമ്മയ്‌ക്കും കുടുംബത്തിനും ഗ്രാമത്തിനും രാഷ്‌ട്രത്തിനും സേവിക്കാന്‍ ഉതകുന്ന നവയുവ തലമുറ വളര്‍ന്നുവരട്ടെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.