Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതീക്ഷ ഉപേക്ഷിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 07:42 pm IST
in Samskriti

നമ്മുടെ നാട്ടില്‍ ഉന്നത പഠനത്തിനായി ഇപ്പോള്‍ മത്സര പരീക്ഷകള്‍ ഉണ്ട്. എം ബി ബി എസ്സിനും എഞ്ചിനീയറിങ്ങിനും പ്രവേശനം ലഭിക്കുവാന്‍ ഒരു പ്രവേശന പരീക്ഷ പാസ്സാകണം. പ്രവേശന പരീക്ഷയുടെ കടമ്പ കടന്നാല്‍ അഡ്മിഷന്‍ ഉറപ്പായി.

പിന്നെ കോളേജില്‍ ചേര്‍ന്ന് ബുദ്ധിമുട്ടി പഠിച്ച് പാസ്സാകുന്ന മക്കള്‍ എന്‍ജിനിയറും ഡോക്ടറും ആവുന്നു. പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടാണന്ന് കരുതി ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ടതില്ലല്ലോ? അതുപോലെത്തന്നെയാണ് സന്ന്യാസത്തിലേക്കുള്ള വഴിയും. എല്ലാവര്‍ക്കും സന്ന്യാസിയാകുവാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ ശ്രമിച്ചാല്‍ വളരെകുറച്ചുപേര്‍ സന്ന്യാസിയായിത്തീരും.

എല്ലാവരും സന്ന്യാസിയാകണം എന്ന് അമ്മ പറയുന്നില്ല ആ തത്ത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിസന്ധിയെയും പ്രതിബന്ധത്തെയും നിസംഗനായി അതിജീവിക്കാന്‍ കഴിയും. ഞാനെന്നും എന്റേതെന്നുമുള്ള ഭാവം വിടണം. അതാണ് അമ്മ പറയുന്നത്. ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മസസ്സിലാക്കി വേണം.

പ്രതീക്ഷവെച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ പാടില്ല പ്രതീക്ഷയാണ് ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വീട്ടുകാര്‍ അഞ്ചു രൂപയാണ് നല്കിയത്. അതയാള്‍ സ്വീകരിച്ചില്ല വീട്ടുകാരോട് കടുത്ത ദേഷ്യവും തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളിലെ ദേഷ്യം മാറിയില്ല. പ്രതീക്ഷവെച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നത്? പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുകാരണം നല്‍കിയത് വാങ്ങുവാനും കഴിഞ്ഞില്ല. തള്ളിക്കളഞ്ഞു ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി.

പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ദുഃഖവും അതിനുള്ള ദേഷ്യവും വിദ്വേഷവും ശാന്തിയും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെ പോലെയാണ് നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്ന് അവനറിയാം. ഒന്നും കിട്ടിയില്ലങ്കിലും അവന് ദുഃഖമില്ല. അടുത്തസ്ഥലത്തു നിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവനറിയാം. കൈനിറയെ ഭിക്ഷകിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണന്ന് അവനറിയാം. അതിനാല്‍ അയാള്‍ക്ക് ആരോടും ദേഷ്യമില്ല. ശരിയായ യാചകനെങ്കില്‍ അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ, അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ദൈവത്തിനോട് അടുത്തവര്‍ക്ക് ജീവിതത്തില്‍ ദുഃഖമില്ല.

നമ്മള്‍ ബാഹ്യവിഷയങ്ങളിലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇവരെന്റെ കുടുംബാംഗങ്ങളാണ്, ഇവരെന്റെ ബന്ധുക്കളാണ് ഈ രീതിയിലാണ് നമ്മള്‍ ജീവിതം നയിക്കുന്നത്. ദിവസവും ഉറക്കമൊഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും അധ്വാനിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. നമ്മള്‍ സ്വയം മറക്കുന്നു. ജീവിതധര്‍മ്മം എന്തെന്നറിഞ്ഞ് അതനുസരിച്ച് ജീവിക്കുവാന്‍ മറക്കുന്നു. അങ്ങനെയുള്ള ജീവിതം കൊണ്ട് ഭൂമിയിലും ശാന്തിയില്ല. ഇതിനര്‍ത്ഥം കര്‍മ്മങ്ങള്‍ ചെയ്യരുത് എന്നല്ല. കര്‍മ്മം ചെയ്തുകൊള്ളൂ, പക്ഷേ, പ്രതീക്ഷയും ആഗ്രഹവും വളര്‍ത്താന്‍ പാടില്ല.

ആനന്ദം ബാഹ്യവസ്തുവിലില്ല ഉള്ളിലാണ്. ഇഷ്ടമുള്ള പാല്‍പ്പായസം കുറേ കുടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കുടിക്കുവാന്‍ തോന്നുകയില്ല. വെറുക്കും. അടുത്തുകൊണ്ടു വെച്ചാല്‍ക്കൂടി മാറ്റിവെയ്‌ക്കും. യഥാര്‍ത്ഥത്തില്‍ പാല്‍പ്പായസമാണ് ആനന്ദം തന്നിരുന്നതെങ്കില്‍ മാറ്റിവെയ്‌ക്കേണ്ടതുണ്ടോ? വീണ്ടും വീണ്ടും എടുത്തു കഴിക്കേണ്ടതല്ലേ?

അപ്പോള്‍ മനസ്സാണാധാരം. മനസ്സിനു തൃപ്തിവന്നപ്പോള്‍ വസ്തുവിനോട് വെറുപ്പായി. എല്ലാം മനസ്സിനെയാണ് ആശ്രയിച്ചിരിക്കുന്നത്.

നായ എല്ലില്‍ കടിക്കും. അതിന്റെ രുചി ആസ്വദിക്കും. പക്ഷേ,തന്റെ മോണകീറിവന്ന രക്തമാണ് താന്‍ ആസ്വദിച്ചു നുണയുന്നതെന്ന് അത് അറിയുന്നില്ല. ആനന്ദം നമ്മുടെ ഉള്ളിലാണ് , പുറത്തല്ല. അതിനെ അന്വേഷിക്കൂ. പുറമെ കാണുന്ന ബന്ധുക്കളിലും വസ്തുക്കളിലും ആനന്ദം അന്വേഷിച്ചു പോയാല്‍ ജന്മം പാഴാകും. ഇതിനര്‍ഥം അലസന്മാരായിരിക്കണം എന്നല്ല കിട്ടുന്ന സമയം സ്വാര്‍ത്ഥത വെടിഞ്ഞ് കര്‍മം ചെയ്യുക. ബാക്കിയുള്ള സമയം ഈശ്വരനാമം ജപിച്ച് ആ തത്വത്തില്‍ ജീവിക്കുക.

വാസനയെ എടുത്തു മാറ്റാന്‍ കഴിയില്ല. വെള്ളത്തില്‍ നിന്ന് കുമിളയെ എടുത്ത് നീക്കം ചെയ്യാം എന്നു വിചാരിച്ചാല്‍, എടുക്കാന്‍ ചെല്ലുമ്പോള്‍ കുമിള പൊട്ടും. വെള്ളത്തിലെ ഓളങ്ങള്‍ കൊണ്ടാണ് കുമിളകള്‍ വരുന്നത്. അതിനാല്‍ കുമിളകള്‍ ഒഴിവാക്കാന്‍ ഓളങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. സത് സംഗംകൊണ്ടും സത്ചിന്തകൊണ്ടും മനനം കൊണ്ടും ലൗകിക വാസനകളെ കുറയ്‌ക്കുന്നതിന് സമമാണത്. നല്ല ചിന്തകള്‍ കൊണ്ട് ശാന്തമായ മനസ്സില്‍ ലൗകിക വാസനകള്‍ക്ക് സ്ഥാനമില്ല. വാസനയെ എടുത്തു മാറ്റാന്‍ ബുദ്ധി മുട്ടാണ്. ഈ തത്വം മനസ്സിലാക്കിയുള്ള ജീവിതം സന്യാസത്തിന്റെ തുടക്കമാണ്, മനശാന്തിയുടെ തുടക്കമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.