Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രുതിതരംഗത്തിലൂടെ നാദം സംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 02:13 pm IST
in Kozhikode

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ സംഗമം – നാദം, ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയ കുട്ടികള്‍, രക്ഷിതാക്കള്‍, ഡോക്ടര്‍മാര്‍, തെറാ പിസ്റ്റുകള്‍, അദ്ധ്യാപകര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.

ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്താനുള്ള പ്രായപരിധി പത്ത് വയസ്സാക്കി ഉയര്‍ത്തുമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. നാല് വര്‍ഷത്തെ വാറന്റി പിരീയഡിന് ശേഷമുള്ള മെയിന്റനന്‍സ് ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവും പരിഗണിക്കും. 610 കുട്ടികള്‍ക്ക് ഇതിനകം സര്‍ജ്ജറി ചെയ്തു കഴിഞ്ഞു. അപേക്ഷ നല്‍കിയവരില്‍ അര്‍ഹരായ 30 പേര്‍ക്ക് കൂടി സര്‍ജ്ജറി നടത്തുന്നതോടെ എണ്ണം 640 ആവും. പ്രമേഹ രോഗികളായ ചെറിയ കുട്ടികള്‍ക്കു സൗജന്യമായി ഇന്‍സുലിന്‍, ഇന്‍സുലിന്‍ പമ്പ്, ഗ്ലൂക്കോ മീറ്റര്‍ എന്നിവ നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ ചെയ്ത കുട്ടികളോടൊപ്പം നിലവിളക്ക് കൊളുത്തിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മേയര്‍ വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി സെന്ററുകള്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ആരംഭിക്കുന്ന എവിടി സെന്ററിനു സാമൂഹ്യ നീതി വകുപ്പ് അനുവദിച്ച 85 ലക്ഷം രൂപ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി. നാരായണനു മന്ത്രി കൈമാറി. വളര്‍ച്ചാ വൈകല്യമുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തെറാപ്പി നല്‍കാനുള്ള മൊബൈല്‍ സംവിധാനത്തിന്റെ ൈപലറ്റ് പദ്ധതിയുടെ ഉദ്ഘാടനം, വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളുടെ പരിചരണത്തിനായി കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കുന്ന 25 സ്‌പെഷല്‍ അംഗനവാടികളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. സിനിമ, സീരിയല്‍ താരം സുരഭി, ഗായിക ശ്രേയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദേശം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ഡോ.ആര്‍.രാജേഷ് വായിച്ചു. പി.വി.ചന്ദ്രന്‍, കമാല്‍ വരദൂര്‍, ടി.പി.സാറാമ്മ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി കഴിഞ്ഞ കുട്ടികളുടെ രക്ഷിതാക്കളായ ലത്തീഫ്, അഷ്‌റഫ്, ദീപ, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി കഴിഞ്ഞ അനവദ്യ മനോജ്, മറിയ ജോണി, സോന സതീഷ് അല്‍ അമീന്‍, ലിബ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ടി.പി.അഷ്‌റഫ് സ്വാഗതവും ഡോ. മുരളീധരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജ്ജറി കഴിഞ്ഞ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Mollywood

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.