Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിവ്രതാ ധര്‍മ്മോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:12 pm IST
inSamskriti

പാര്‍വതി ദേവിയുടെ മാതാപിതാക്കളായ മേനകയും ഹിമവാനും വേദാചാരവും കുലാചാരവും അനുസരിച്ച് ഓമനപുത്രിയെ ശ്രീമഹാദേവന് വിവാഹം ചെയ്തുകൊടുത്തു. കൈലാസത്തിലേയ്‌ക്ക് പുറപ്പെടാന്‍ ഒരുങ്ങാനായി സപ്തര്‍ഷികള്‍ ഹിമവാനെ അറിയിച്ചു. ശോകഹര്‍ഷങ്ങള്‍ക്കു വശംവദയായ മേനകയും ഒരു സ്വാധ്വിയായ ദ്വിജപത്‌നിയും നവവധുവിനെ യാത്രയാക്കുന്നസമയത്ത് അതിശ്രേഷ്ഠമായ പതിവ്രതാ ധര്‍മ്മം ഉപദേശിച്ചു. ഇന്നത്തെ പുതിയ തലമുറ വിവാഹം കഴിഞ്ഞു രണ്ടോമൂന്നോ വര്‍ഷം കഴിയുന്നതിനുമുന്‍പ് പരസ്പരം അകലുന്നു, കോടതിയില്‍ എത്തുന്നു. അവരുടെ കുട്ടികള്‍ അനാഥരെപ്പോലെ എവിടെയെങ്കിലും വളരുന്നു. അമ്മയുടേയും അച്ഛന്റേയും ലാളനലഭിക്കാതെ കുടുംബത്തിനും ജനിച്ച ഗ്രാമത്തിനും രാഷ്‌ട്രത്തിനും മുതല്‍ക്കൂട്ടാകേണ്ട യുവതലമുറ ആരോടെന്നില്ലാതെ എല്ലാം വെറുക്കുന്നു. പൂര്‍ണ്ണമായും രാഷ്‌ട്രദ്രോഹികള്‍ ആയിമാറുന്നു.

ഈസാഹചര്യത്തില്‍ വലിയമാറ്റം ഉണ്ടാക്കുവാന്‍ പുരാണങ്ങളും ഉപനിഷദ് സന്ദേശങ്ങള്‍ക്കും സാധിക്കും. ശാസ്ത്ര യുഗമെന്നഭിമാനിക്കുന്ന കാലഘട്ടത്തിലും ശിവപുരാണത്തിലെ രുദ്രസംഹിതയിലെ പാര്‍വ്വതീ ഖണ്ഡത്തിലെ പതിവ്രതാധര്‍മ്മം പരിശോധിക്കാം. ആ സാധ്വിയായ ദ്വിജപത്‌നി പാര്‍വ്വതീദേവിയോട് പറഞ്ഞു എന്റെ ധര്‍മ്മ വര്‍ദ്ധകമായ വാക്കുകള്‍ പ്രീതിപൂര്‍വ്വം ശ്രവിച്ചാലും. ഇഹപരങ്ങളില്‍ ആനന്ദം പകരുന്നതും സുഖ പ്രദവുമാണ്. എന്റെവാക്കുകള്‍. ധന്യയായ പതിവ്രതയ്‌ക്കു സമം പൂജ്യയയായി മറ്റാരുമില്ല. ഭര്‍ത്താവിനെ പരമേശ്വരനെപ്പോലെ പൂജിക്കുന്നവള്‍ സകല ഭോഗങ്ങളും ഭുജിച്ച് ആനന്ദം അനുഭവിക്കും. സാവിത്രി, ലോപമുദ്ര, അരുന്ധതി ശാണ്ഡില്യ, അനസൂയ, ശതരൂപ, ലക്ഷ്മി, സ്വധാ, സതി, സംജ്ഞ, സുമതി, ശ്രദ്ധ, തുടങ്ങി നിരവധി പതിവ്രതകളുണ്ട്. ഇവരെല്ലാം പാതിവ്രത്യധര്‍മ്മത്താല്‍ സര്‍വ്വരാലും പൂജ്യരായിത്തീര്‍ന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.