Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ദ്ധരാത്രി സൊറപറയല്‍, പിറ്റേന്ന് യുദ്ധക്കളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 07:42 pm IST
in India

ബജറ്റുദിനം നിയമസഭയ്‌ക്കകവും പുറവും യുദ്ധസമാനമായിരുന്നുവെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുറങ്ങിയ ബജറ്റിന്റെ തലേരാത്രി നാടകാവതരണവും കളിചിരിയും സൊറപറയലുമായി സൗഹൃദസദസ്സായി മാറി.

ബജറ്റുദിനം എന്തുസംഭവിക്കുമെന്ന പിരിമുറുക്കവും ആശങ്കയുമൊന്നും തലേന്ന് സഭയില്‍ തമ്പടിച്ച പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ലവലേശമുണ്ടായിരുന്നില്ല. പുറത്ത് യുവമോര്‍ച്ചയുടെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ ഉപരോധസമരം ശക്തമാക്കുമ്പോള്‍ സഭയ്‌ക്കകം ഉല്ലാസഭരിതമായിരുന്നു.യുഡിഎഫ് എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരും കൂട്ടതമാശകള്‍ പറഞ്ഞ് ഭംഗിയായി ആനന്ദിച്ചു. രാത്രി 8.30 ഓടെ പ്രതിപക്ഷത്തിന്റെ വക മാണിക്കെതിരായ നാടകം.പുരുഷന്‍ കടലുണ്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സത്യം ജയിക്കും’എന്ന നാടകത്തില്‍ മാണിയായി ചെന്താമരാക്ഷനും വിചാരണ ചെയ്യുന്ന ജഡ്ജിയായി സുരേഷ് കുറുപ്പും അരങ്ങിലെത്തി.

രംഗംകൊഴുപ്പിക്കാന്‍ ശിവന്‍കുട്ടിയും സാജുപോളും ആര്‍.രാജേഷും, ടി.വി.രാജേഷും. മാണിക്കെതിരായ നാടകം ആരംഭിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ മുങ്ങി. നാടകം കഴിഞ്ഞതോടെ തിരിച്ചെത്തി. ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങള്‍ നടുത്തളത്തിലും ഡസ്‌ക്കുകളിലും നിലത്തും കിടന്നുറങ്ങി. മാണിക്ക് പിന്തുണയര്‍പ്പിച്ച് മന്ത്രിമാരും നിയമസഭാമന്ദിരത്തില്‍ തന്നെ കഴിച്ചുകൂട്ടി.

വി.എസ് പ്രതിപക്ഷനേതാവിന്റെ മുറിയിലാണ് കിടന്നുറങ്ങിയത്.9.30 ഓടെ കോടിയേരി ബാലകൃഷ്ണനും വി.എസ്.സുനില്‍കുമാറും സ്റ്റെനോഗ്രാഫറുമാരുടെ മേശയില്‍ കിടന്നുറങ്ങി. ഇ.പി.ജയരാജനും തോമസ് ഐസക്കും നിലത്ത് കിടന്നുറങ്ങി. ഈ സമയം ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, ഷാഫി പറമ്പില്‍, കെ.എം.ഷാജി അടക്കമുള്ള സംഘം സൊറപറഞ്ഞിരിപ്പുണ്ടായിരുന്നു.

കെ.കെ.ലതികയും രണ്ടത്താണിയും ഉറങ്ങിക്കിടന്നവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇതിനിടയില്‍ 617-ാം നമ്പര്‍ മുറിയില്‍നിന്നും മാണി ബജറ്റ് അവതരിപ്പിക്കാനെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍. മാണി ആകാശത്തിലൂടെ പറന്നിറങ്ങുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ച ചിത്രത്തെക്കുറിച്ച് സജീവചര്‍ച്ച. ഇതിനിടെ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയുടെവക മേശപ്പുറത്ത് കിടന്നുറങ്ങുന്നവരെ കുറിച്ചുള്ള കമന്റ്. മേശപ്പുറത്ത് വച്ചതൊക്കെ സഭയുടെ പൊതുസ്വത്താണല്ലോ. ഇതുകേട്ട് ഇടതുപക്ഷ എംഎല്‍എ കുഞ്ഞഹമ്മദ് മാസ്റ്ററുടെ കമന്റ് ഉടന്‍. എന്നാല്‍ പിന്നെ ഞങ്ങളെകൂടെ എടുത്തോളിന്‍.

ഇതിനിടെ നടുത്തളത്തില്‍ കിടന്നുറങ്ങിയ മൂന്നാര്‍ എംഎല്‍എ രാജേന്ദ്രന്‍ ഞെട്ടിയുണര്‍ന്നെഴുന്നേറ്റ് ചുറ്റുപാട് എന്തോതിരഞ്ഞ് നടക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ടിട്ടാണെന്ന് ഒരു യുവ എംഎല്‍എയുടെ കമന്റ്.ഇ.പി.ജയരാജന്റെ കൂര്‍ക്കംവലിയെ കുറിച്ചായിരുന്നു പരാമര്‍ശം.

മറ്റൊരു എംഎല്‍എയുടെ കമന്റ് ഉടന്‍. മലയാളത്തില്‍ കൂര്‍ക്കംവലിച്ചാല്‍ കുഴപ്പമില്ലല്ലോ. 11.30 ഓടെ ഇ.പി.ജയരാജന്‍ ഞെട്ടിയുണര്‍ന്നു. കിടന്നുറങ്ങിയ സ്ഥലം ശരിയാകാത്തതു കാരണം പുതിയ സ്ഥലം തേടിയുള്ള അന്വേഷണം. ഭരണപക്ഷത്തെ എംഎല്‍എമാരോടും മാധ്യമ പ്രവര്‍ത്തകരോടും കുശലാന്വേഷണം. അതിനിടയില്‍ ഒരു കമന്റും, ഞങ്ങളുടെ സമരംമൂലം ഭരണപക്ഷത്തിന്റെ ഉറക്കവും പോയല്ലോ. കേട്ടുനിന്ന ഭരണപക്ഷ എംഎല്‍എയുടെ കമന്റ്, നമ്മുടെ ഉറക്കംപോയി, മാണി സാര്‍ അവിടെ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട്. 12 മണിയോടെ എംഎല്‍എമാര്‍ ഓരോ മൂലയില്‍ സ്ഥാനംപിടിച്ച് ഉറക്കമായി.

പുലര്‍ച്ചെ 3.30 മണിയോടെ കോടിയേരി ബാലകൃഷ്ണനും സുനില്‍കുമാറും ജെയിംസ് മാത്യുവും എഴുന്നേറ്റു. തൊട്ടുപിന്നാലെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാര്‍. എല്ലാവരും കൃത്യം ആറുമണിക്ക് ഉഷാറായി സഭയില്‍ ഹാജര്‍. അപ്പോഴും പുറത്ത് സമരക്കാരുടെ പ്രതിഷേധമിരമ്പുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.