Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രത്തിന്റെ ഭീകരബന്ധം ഒഴിവാക്കിയത് രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലം: മുന്‍ ആഭ്യന്തര സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 01:09 am IST
in India

ന്യൂദല്‍ഹി: ഗുജറാത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ ഭീകരവനിതയായിരുന്നുവെന്ന സത്യം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് നീക്കിയത് കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നുവെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള. 19കാരിയായിരുന്ന അവര്‍ക്ക് ലഷ്‌ക്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം ഒഴിവാക്കിയത് രാഷ്‌ട്രീയ സമര്‍ദ്ദത്തെത്തുടര്‍ന്നാണ്. അദ്ദേഹം പറഞ്ഞു.

2009ല്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത്, ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് സത്യവാങ്മൂലങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. 2009 ആഗസ്റ്റ് ആറിന് ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്തും ജാവേദ് ഗുലാം ഷെയ്ഖും ലഷ്‌ക്കര്‍ അംഗങ്ങളായിരുന്നുവെന്നാണ് ചേര്‍ത്തിരുന്നത്. സപ്തംബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞു. ഗുജറാത്ത് പോലീസ് എടുത്ത നടപടികളെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് പറയുന്ന രണ്ടാം സത്യവാങ്മൂലത്തില്‍ ഗുജറാത്ത് പോലീസിനെ ന്യായീകരിക്കുന്നില്ലെന്നും എടുത്തു പറയുന്നു. ഇസ്രത്തിനെതിരായ പരാമര്‍ശം നീക്കിയത് തന്റെ ആവശ്യപ്രകാരം ആയിരുന്നില്ല. അത് രാഷ്‌ട്രീയതലത്തിലുള്ള ആവശ്യപ്രകാരമായിരുന്നു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സമ്മതിച്ചു. മാറ്റിയത് എന്തിന് എന്ന ചോദ്യത്തിന് രാഷ്‌ട്രീയക്കാരോട് ചോദിക്കൂയെന്നായിരുന്നു ഉത്തരം. അത് (നാലംഗ സംഘം കൊല്ലപ്പെട്ട ഓപ്പറേഷന്‍) വിജയകരമായ ഒരു ഓപ്പറേഷനായിരുന്നു.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ സംഘത്തിന്റെ മറയായിരുന്നു ഇസ്രത്ത്. 2004ലുണ്ടായ ഏറ്റുമുട്ടലിലാണ് അവരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ബന്ധത്തിന് വ്യക്തമായ തെളിവില്ലെന്ന് ഐബി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഇസ്രത്തിന് ഭീകരബന്ധമുണ്ടെന്ന സത്യം മറച്ചുവച്ചത്. പിള്ള തുടര്‍ന്നു. ഇസ്രത്ത് ലഷ്‌കര്‍ ചാവേറായിരുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈ ടാഡ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ, കോണ്‍ഗ്രസുകാരനായ മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് സത്യം മറച്ചുവച്ചതെന്ന് അടുത്തിടെ മുന്‍ഐബി ഡയറക്ടര്‍ രജേന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു.

അവിവാഹിതയായ മുസഌം യുവതി വിവാഹിതനായ ഒരാള്‍ക്കൊപ്പം, ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ രാത്രികള്‍ ചെലവിടുക. അതില്‍ കുഴപ്പമുണ്ടെന്നും ഇസ്രത്തിന് അറിയാമായിരുന്നു. പക്ഷെ അവള്‍ അവര്‍ക്ക് ഒരു മറയായിരുന്നു. പിള്ള തുടര്‍ന്നു.

ആ സംഭവത്തെ വ്യാജഏറ്റുമുട്ടലായി കണക്കാക്കുന്നത് ന്യായമല്ല. അത് ലഷ്‌കറിനെതിരായ ഒരു രഹസ്യ ഓപ്പറേഷനായിരുന്നു. അത് വ്യാജ ഏറ്റുമുട്ടലല്ല. അദ്ദേഹം പറഞ്ഞു.

ഇസ്രത്ത് ലഷ്‌കര്‍ വനിതയാണെന്ന് ഐബിക്ക് അറിയാമായിരുന്നുവെന്ന് അടുത്തിടെ യുപിഎ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്ന എംകെ നാരായണനും സമ്മതിച്ചിരുന്നു.

കേസ് രാഷ്‌ട്രീയവല്‍ക്കരിച്ചു

ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് വല്ലാതെ രാഷ്‌ട്രീയവല്‍ക്കരിച്ച് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ജികെ പിള്ള. സിബിഐ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. അവര്‍ അങ്ങേയറ്റം നിയന്ത്രണം പാലിക്കണമായിരുന്നു. ആ സമയത്ത് (കേസ് മുറുകിയ സമയത്ത്) ഞാനായിരുന്നു ആഭ്യന്തര സെക്രട്ടറിയെങ്കില്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തി ഇത് അസ്വീകാര്യമാണെന്ന് പറയുമായിരുന്നു. ഞാന്‍ കേസ് സിബിഐക്ക് കൈമാറുമായിരുന്നില്ല. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

കേസില്‍ കോണ്‍ഗ്രസ് ദേശീയ താല്പര്യം ബലികഴിച്ചുവെന്ന കാര്യം ഇതോടെ കൂടുതല്‍ വെളിവായി. മോദിയെ വധിക്കാന്‍ നാലംഗ ലഷ്‌കര്‍ സംഘമാണ് അന്ന് എത്തിയത്. വിവരമറിഞ്ഞ് അവരെ പിന്തുടര്‍ന്ന ഐബിയുടെ സഹായത്തോടെയാണ് അന്ന് ഗുജറാത്ത് പോലീസ് ഇവരെ തടഞ്ഞത്. ഇതേത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടലുണ്ടായതും മലയാളിയായ ജാവേദ് ഷെയ്ഖും (പ്രാണേഷ് പിള്ള) ഇസ്രത്തും അടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ടതും. മോദിയെ വധിക്കാന്‍ എത്തിയ സംഘത്തെ അന്ന് വെള്ളപൂശുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഭാരതത്തിലെ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ സംഘത്തെ അങ്ങനെ യുപിഎ സര്‍ക്കാര്‍ നിരപരാധികളായി ചിത്രീകരിച്ചു. രാഷ്‌ട്രീയപരമായ നടപടി ദേശതാല്പര്യമാണ് തകര്‍ത്തത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.