Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമ്പദ്‌രംഗം മുന്നോട്ട്; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7-7.75%

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 12:59 am IST
in India

ന്യൂദല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലേക്ക്. നിരവധി വര്‍ഷത്തെ വളര്‍ച്ചാമുരടിപ്പിനു ശേഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ഫലംകണ്ടുതുടങ്ങിയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെച്ചു.

2016-17ല്‍ സാമ്പത്തികവളര്‍ച്ച 7-7.75 ശതമാനം വരെയെത്തുമെന്ന് സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്. ചരക്കു സേവന നികുതി നടപ്പാകുന്നതോടെ ഉണ്ടാകുന്ന ഒന്നര ശതമാനത്തിന്റെ വളര്‍ച്ച കണക്കാക്കാതെയാണിത്. സേവന മേഖലയില്‍ 66.1 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു. വ്യാവസായിക മേഖലയിലും വളര്‍ച്ചാനിരക്ക് ഉയര്‍ന്നിട്ടുണ്ട്.

ലോകരാജ്യങ്ങളുടെ സമ്പദ്‌രംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണ്. ആഗോളതലത്തിലുള്ള സാഹചര്യങ്ങളെ നേരിട്ട് രാജ്യത്തിന്റെ വളര്‍ച്ച നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്, സര്‍വ്വേ പറയുന്നു. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണവിലയിലെ ഇടിവ് ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാരിനെ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 3.9 ശതമാനമാണ് ധനക്കമ്മി. എന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ധനക്കമ്മി ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനമാണ് വര്‍ദ്ധനവ്. നിര്‍മ്മാണമേഖലയിലെ ഉത്പാദനത്തില്‍ 2015-16ല്‍ 3.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇത് 1.8 ശതമാനമായിരുന്നു. പെട്രോളിയം ശുദ്ധീകരണം, വാഹന നിര്‍മ്മാണം, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍ യന്ത്രോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള മര ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയാണ് നിര്‍മ്മാണ മേഖലയിലെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. അതേ സമയം ഊര്‍ജ്ജം, വാതകം, ജലവിതരണം, ഖനനം, ക്വാറികളിലെ ജോലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ച പിന്നോട്ടാണ്. അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനക്കുറവുണ്ടായത് വളര്‍ച്ചയുടെ വേഗത കുറച്ചു. പണപ്പെരുപ്പത്തിന്റെ തോത് അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ക്ഷ്യമിടുന്നതെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയ്യാറാക്കിയ സര്‍വ്വെ വ്യക്തമാക്കുന്നു.

സാമ്പത്തികരംഗത്ത് നടപ്പാക്കിയ വലിയ പരിഷ്‌ക്കരണങ്ങള്‍ മൂലമാണ് രാജ്യത്തിന്റെ സമ്പദ് രംഗത്ത് വലിയ വളര്‍ച്ച ഉണ്ടായത്. വിദേശനിക്ഷേപ വ്യവസ്ഥകളില്‍ വരുത്തിയ ഇളവുകളും അടിസ്ഥാനമേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വിജയിച്ചതുമാണ് വളര്‍ച്ചാ നിരക്ക് ഉയരാന്‍ സഹായിച്ചത്. എല്‍പിജി സബ്‌സിഡി തുക നേരിട്ട് നല്‍കിയതും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി വിജയിച്ചതും പ്രധാന പരിഷ്‌ക്കരണ നേട്ടങ്ങളായി. സബ്‌സിഡി ഇനത്തില്‍ ഒരുലക്ഷം കോടി രൂപയാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചതുവഴി 45,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ലാഭിച്ചതായും സര്‍വ്വെയില്‍ പറയുന്നു.

സാമ്പത്തിക പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട് കൊണ്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വെയാണ് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വെച്ചിരിക്കുന്നത്. 2014-15 ല്‍ 7.2 ശതമാനവും, 2015-16 ല്‍ 7.6 ശതമാനവും വളര്‍ച്ച കൈവരിച്ച ഭാരതം 8 ശതമാനത്തിലധികം വളര്‍ച്ച നിരക്ക് നേടി ലോകത്തെ പ്രധാന സമ്പദ്ഘടനകളില്‍ ഒന്നായി മാറാനാണ് ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.