കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് പാരിതോഷികങ്ങള്‍ നിര്‍മിക്കാന്‍ രവിപുരത്തുള്ള ഹാബ്ബൈ ഉഷയില്‍ പരിശീലനം. മാര്‍ച്ച് 8വരെയുള്ള ദിവസങ്ങളില്‍ (ഞായാറാഴ്ച ഒഴികെ) രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് ക്ലാസ്. 30 മിനിറ്റ് മുതല്‍ രണ്ടര മണിക്കൂര്‍ വരെ നീളുന്ന പരിശീലനത്തിന് 250 രൂപ മുതല്‍ 950 രൂപവരെയാണ് ഫീസ്. സാമഗ്രികളെല്ലാം ഹാബ് ബൈ ഉഷ നല്‍കും ഫോണ്‍ : 2358570
പ്രതികരിക്കാൻ ഇവിടെ എഴുതുക: