കൊച്ചി: പുതുവര്‍ഷത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് ഇന്ത്യ ആക്ടിവ മോഡലിന്റെ 2 ലക്ഷം യൂണിറ്റ് വിറ്റു.
ഡിമാന്റ് കൂടിയ സാഹചര്യത്തില്‍ നാല് പ്ലാന്റുകളിലും ഇത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഹോണ്ടയുടെ 110 സിസി ബൈക്കായ ലിവോയുടെ വില്പന 1 ലക്ഷം കവിഞ്ഞെന്നും ഹോണ്ട വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) വൈ. എസ്. ഗൂലേറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: