Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചിലാറിന്റെ തീരത്ത് കോടികള്‍ വിലമതിക്കുന്ന 35 ഏക്കറോളം ഭൂമി കൈയ്യേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 10:37 pm IST
in Kottayam

ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്ത് കോടികള്‍ വിലമതിക്കുന്ന 35 ഏക്കറോളം ഭൂമി കൈയേറിയതായി പരാതി .ഏറ്റുമാനുര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 18 ല്‍പെട്ട പൂവത്തുംമൂട് പാലത്തിനും കിണറ്റുംമൂട് തൂക്കുപാലത്തിന്നും ഇടയിലാണ് കൈയേറ്റ ഭൂമി. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കണം എന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ പേരൂര്‍ വില്ലേജ് ഓഫീസിലും ,ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം ആറ്റുപുറമ്പോക്കു ദൂമി കൈയേറിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ഭൂമി കൈയേറിയതായിട്ടുളള വിവരങ്ങള്‍ നഗരസഭയില്‍ ലഭ്യമല്ല എന്നാണ് മറുപടി. പേരുര്‍ വില്ലേജ് ഓഫീസില്‍ നിന്നും തഹസീല്‍ദാര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കിണറ്റുംമൂട് തൂക്കുപാലം മുതല്‍ പുവത്തുംമൂടു പാലം വരെയുള്ള ആറ്റുപുറമ്പോക്കില്‍ ഓരോ കൈവശക്കാരനും അവരവരുടെ പുരയിടത്തോട് ചേര്‍ന്നുള്ള പുറമ്പോക്കു സ്ഥലത്ത് കപ്പ, വാഴ ,എന്നിവ കൃഷി ചെയ്യുന്നതായി കണ്ടു എന്ന് നിപ്പോട്ടു ചെയ്തിട്ടുണ്ട്. വിജയപുരം പഞ്ചായത്തിനെയും ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തുക്കു പാലം 2012 ല്‍ കേരള ഇലക്ട്രിക്കല്‍ & എന്‍ജിനീയറിങ് ലിമിറ്റഡ് ആണ് നിര്‍മിച്ചിരിക്കുന്നത്. വേണ്ട വിധത്തില്‍ റിപ്പയറിങ് നടത്താത്തതുമൂലം തുക്കു പാലത്തിന്റെ അടിവശത്തെ തകിടുകള്‍ തുരുമ്പെടുത്തു തുടങ്ങി. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസിനോടു ചേര്‍ന്നുള്ളതും ഇക്കോ ടൂറിസത്തി വളരെ സാദ്ധ്യതയുള്ള സ്ഥലവും കൂടിയാണ് ഇത്. നാലു മണി കാറ്റിന് അടുത്തു കിടക്കുന്ന സ്ഥലമെന്നതുകൊണ്ട് ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനു ഉള്ള സാധ്യതയുണ്ട്. കൈയേറ്റ ഭൂമി കണ്ടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആക്ഷന്‍ കൗണ്‍സില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.