ആലപ്പുഴ: ആദ്യം രാഷ്ട്രം, രാഷ്ട്രീയം പിന്നീട് എന്ന മുദ്രാവാക്യവുമായി ജെഎന്‍യു, ഹൈദരാബാദ് വിഷയങ്ങളില്‍ ദേശവിരുദ്ധ ശക്തികളെ സഹായിക്കുന്ന സിപിഎം കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ദേശരക്ഷാ സദസ് സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കൈചൂണ്ടിമുക്കില്‍ ചേരുന്ന സമ്മേളനം ബിജെപി ജില്ലാജനറല്‍ സെക്രട്ടറി ഡി. അശ്വിനീദേവ് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന് അദ്ധ്യക്ഷത വഹിക്കും. വോളിബോള്‍ ആചാര്യന് കലവൂര്‍ എന്‍ ഗോപിനാഥ്. ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: