Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 08:59 pm IST
inSamskriti

എന്നാല്‍ ഈ യോഗ്യതകള്‍തന്നെ ദുര്‍ജനങ്ങള്‍ക്ക് അഹങ്കാരം വര്‍ദ്ധിക്കാനും, തന്നേക്കാള്‍ ശ്രേഷ്ഠന്മാരെ കാണാനുള്ള വിനയം നഷ്ടപ്പെടാനും, പലപ്പോഴും കാരണമായിത്തീരാറുണ്ട്. ഇങ്ങനെയുള്ള അഹങ്കാരികളുടെ ഗൃഹങ്ങളിലേക്ക് ക്ഷണിച്ചാല്‍പോലും പോകാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. സ്വന്തം ഗൃഹത്തിലേക്കു വരുന്നവരെ ആ തരക്കാര്‍ വക്രദൃഷ്ടിയോടെ നോക്കും. ആ നോട്ടം കണ്ടില്ലെന്നു നടിച്ചുകൂടേ എന്നാണെങ്കില്‍ പിന്നീട് അവര്‍ കഠിനമായ വാക്കുകളെക്കൊണ്ടു നമ്മുടെ ഹൃദയം പിളര്‍ക്കും. ശത്രുവിന്റെ ബാണമേറ്റ് യുദ്ധക്കളത്തില്‍ വീണുപിടയുമ്പോള്‍ അനുഭവപ്പെടുന്ന വേദന, സഹിക്കാന്‍ സാധിച്ചു എന്നുവരാം. എന്നാല്‍ ദുര്‍ജനങ്ങളുടെ ദുര്‍വാക്കുകളെക്കൊണ്ടു ഹൃദയം പിളരുമ്പോളുണ്ടാവുന്ന വേദന താങ്ങാന്‍ കഴിയില്ല.

ഭവതി ദക്ഷപ്രജാപതിയുടെ വാത്സല്യഭാജനമായ ഓമനപ്പുത്രിതന്നെ. പക്ഷെ ഇപ്പോള്‍ അവിടെച്ചെന്നാല്‍ സ്‌നേഹവും വാത്സല്യവുമല്ല. തിരസ്‌കാരവും അപമാനവും ആയിരിക്കും കിട്ടുക. സതി എന്നെ ഭര്‍ത്താവായി വരിച്ചതിനെപ്പറ്റിപ്പോലും ദക്ഷന്‍ ദുഃഖിതനാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ദക്ഷന് എന്റെ നിലയിലേക്ക് (ആത്മാരാമാവസ്ഥയിലേക്ക്) ഉയരാന്‍ കഴിയുന്നില്ല. അതിനാലുള്ള അസൂയകൊണ്ടാണ് അദ്ദേഹം എന്നെ ദ്വേഷിക്കുന്നത്. വിഷ്ണുഭഗവാനെ അകാരണമായി അസുരന്മാര്‍ ദ്വേഷിക്കുന്നതുപോലെയാണത്. ദക്ഷനെതിരായി ഞാനൊന്നും ചെയ്തിട്ടില്ല. പ്രജാപതികളുടെ യാഗത്തില്‍വെച്ച് ഞാന്‍ അദ്ദേഹത്തെ എഴുന്നേറ്റു ബഹുമാനിച്ചില്ല എന്നതാണ് എനിക്കെതിരായ ആക്ഷേപം. മറ്റുള്ളവരെക്കണ്ടാല്‍ എഴുന്നേല്‍ക്കല്‍ തൊഴല്‍ അഭിവാദനം ചെയ്യല്‍ നമസ്‌കരിക്കല്‍ ഇവയെല്ലാം അന്തര്യാമിയായ ആത്മാവിനെ ഉദ്ദേശിച്ചാണ് ചെയ്യുന്നത്. അല്ലാതെ, ശരീരാഭിമാനികളെ പ്രീണിപ്പിക്കാന്‍ വേണ്ടിയല്ല. സത്വഗുണപ്രധാനമായ അന്തഃകരണത്തില്‍ പ്രതിഫലിപ്പിക്കുന്ന പരമാത്മ ചൈതന്യമാണ് വാസുദേവന്‍.

ഇന്ദ്രിയജ്ഞാനത്തിന് അതീതനും, സര്‍വ്വേശ്വരനുമായ ഭഗവാന്‍ വാസുദേവനെ, ഞാനെപ്പോഴും മനസ്സുകൊണ്ട് നമസ്‌കരിക്കുന്നുണ്ട്. അങ്ങനെയുള്ള എനിക്ക് ദക്ഷനെ വണങ്ങേണ്ട ആവശ്യമില്ല. പ്രജാപതികളുടെ യാഗശാലയില്‍വെച്ച് എന്നെ നിന്ദിച്ച ദക്ഷനും അദ്ദേഹത്തിന്റെ അനുകൂലികളും എന്നെ വെറുതെ ദ്വേഷിക്കുന്നവരാണ്. അതിനാല്‍ ദക്ഷന്റെ യാഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഉചിതമല്ലെന്നാണ് എന്റെ ഉറച്ച അഭിപ്രായം. ഏതായാലും ഞാന്‍ വരുന്നില്ല. ഞാന്‍ പറയുന്നത് വിശ്വസിക്കാതെ യാഗത്തിനു ചെന്നാല്‍, ഭവതിക്ക് ക്ഷേമമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. സ്‌നേഹവാത്സല്യങ്ങളെ പ്രതീക്ഷിക്കുന്നവര്‍ക്ക് ബന്ധുക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന അപമാനം, മരണത്തിനുപോലും വഴിതെളിയിച്ചേക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.