Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 08:57 pm IST
inSamskriti

 

ദൃഷ്ട്വാ താമസിതാപാംഗീം വ്യാസശ്ചിന്താപരോളഭവത്

കിം കരോമി ന മേ യോഗ്യാ ദേവകന്യേയമപ്‌സരാ:

ഏവം ചിന്തയമാനം തു ദൃഷ്ട്വാ വ്യാസം തദാപ്‌സരാ:

ഭയഭീതാ ഹി സംജാതാ ശാപം മാം വിസ്യജേദയം

പുത്രലാഭത്തിനായി വ്യാസന്‍ അരണികടയുന്ന കാര്യമാണല്ലോ നാം പറഞ്ഞുവന്നത്. ‘ഈ അപ്‌സരസ്സ് എനിക്കൊത്തവളല്ല, ഇനി ഞാനെന്തു ചെയ്യും?’ എന്നിങ്ങനെ വിഷമിച്ചിരിക്കുന്ന വ്യാസനെക്കണ്ട് ‘ഈ മുനിയെന്നെ ശപിച്ചേക്കും’ എന്ന് ആ ഘൃതാചിയും പേടിച്ചിരിക്കുകയായിരുന്നു. അവള്‍ ഒരു പെണ്‍തത്തയുടെ രൂപം സ്വീകരിച്ചു പെട്ടെന്ന് പാറിപ്പറന്നു പോയി. വ്യാസന്‍ ആ കിളിയെക്കണ്ട് കാമാര്‍ത്തപരവശനായി. ദേഹത്ത് വികാരവിക്ഷോഭവും രോമാഞ്ചവും ഉണ്ടായി.

മനസ്സടക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാതെ ഘൃതാചിയില്‍ മോഹിതനായ ഋഷിയുടെ രേതസ്സ് വഴിഞ്ഞ് തീയുണ്ടാക്കാന്‍ കടഞ്ഞുകൊണ്ടിരുന്ന അരണിയിലേയ്‌ക്ക് വീണു. അതറിയാതെ വ്യാസന്‍ വീണ്ടും അരണി കടയവേ, വ്യാസനെപ്പോലെ അഴകാര്‍ന്ന ശുകന്‍ അതില്‍ നിന്നും ഭൂജാതനായി. ഹവിസ്സര്‍പ്പിക്കുമ്പോള്‍ ആളിക്കത്തുന്ന അഗ്‌നിപോലെ തേജസ്സാര്‍ന്ന പുത്രനെക്കണ്ട് ‘ഇത് തന്നെയാണ് ശ്രീ ശിവന്റെ വരദാനം’ എന്ന് മഹര്‍ഷി നിര്‍ണ്ണയിച്ചു. ‘അരണീ ഗര്‍ഭസംജാതനായ ശുകന്‍ ഒരു രണ്ടാം അഗ്‌നിയെന്നപോലെ പ്രശോഭിച്ചു. പുത്രനെ ഗംഗയില്‍ കുളിപ്പിച്ച് വരുമ്പോള്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടായി.

പുത്രന്റെ ജാതകര്‍മ്മത്തിനായി വിണ്ണവരുടെ വാദ്യഘോഷവും അപ്‌സരസ്സുകളുടെ നൃത്തവും ഉണ്ടായി. നാരദന്‍, വിശ്വാവസു, തുംബുരു മുതലായ ദിവ്യജനം ആഹ്ലാദിച്ചു. വിദ്യാധരന്മാരും ദേവന്മാരും ശ്രീശുകനെ സ്തുതിച്ചു. ആകാശത്തുനിന്നും കൃഷ്ണമൃഗത്തിന്റെ തോലും ദിവ്യ കമണ്ഡലുവും കുഞ്ഞിനുവേണ്ടി താഴേക്ക് വന്നു. പിറന്നപ്പോള്‍ത്തന്നെ തേജസ്സുറ്റ ആ പുത്രന് വ്യാസന്‍ ഉപനയനാദികള്‍ നടത്തി. അതി ഗൂഢമായ വേദരഹസ്യങ്ങള്‍ പോലും പിതാവിനെന്നപോലെ പുത്രനും പെട്ടെന്ന് തന്നെ വശഗതമായി.

ഘൃതാചിയുടെ രൂപം കണ്ടുണ്ടായ പുത്രന് ‘ശുകന്‍’ എന്ന നാമമാണ് മാമുനി നല്‍കിയത്. ബൃഹസ്പതിയെ ഗുരുവാക്കി ശുകന്‍ വിധിപൂര്‍വ്വകമായ എല്ലാ അനുഷ്ഠാനങ്ങളും ചെയ്തു ഗുരുകുലത്തില്‍ പഠനം നടത്തി. എല്ലാ പഠനവും ഗുരുദക്ഷിണയും കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ വാത്സല്യപൂര്‍വ്വം പുത്രനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നു. മകന്‍ അച്ഛനുമൊപ്പം താമസമാക്കി. അവനു യോജിച്ച ഒരു വധുവിനെപ്പറ്റി വ്യാസന്‍ പര്യാലോചിച്ചു. ‘ധര്‍മ്മശാസ്ത്രങ്ങള്‍ എല്ലാം പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിനക്കിനി ഒരു വേളിയാവാം. നീ ഗാര്‍ഹസ്ഥ്യത്തില്‍ ഏര്‍പ്പെട്ട് എന്നെ ഋണമോചിതനാക്കുക. പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല. അയോനിജനായ നിന്നെ എനിക്ക് കിട്ടിയത് മഹാഭാഗ്യം. നീ മഹാബുദ്ധിമാനാണല്ലോ. നിന്റെ പിതാവിനെ ആഗ്രഹം സാധിപ്പിച്ചു തന്നാലും.’

ഇങ്ങനെ അതിസ്‌നേഹത്തോടെ ഉപദേശിച്ച പിതാവിനോടു സുതന്‍ പറഞ്ഞു: മഹാമതിയായ വേദവ്യാസനാണോ ഇത് പറയുന്നത്? തത്വയുക്തികള്‍ കൊണ്ടെന്നെ ശാസിക്കുകയാണെങ്കില്‍ ഞാനത് അപ്പോള്‍ത്തന്നെ ശിരസാവഹിച്ചുകൊള്ളാം.’ ‘നൂറാണ്ട് തപസ്സു ചെയ്താണ് നിന്നെയെനിക്ക് കിട്ടിയതെന്നും രാജാവിനോട് ചോദിച്ചു നിനക്ക് സമ്പത്ത് മേടിച്ചു തരാമെന്നും അതുകൊണ്ട് ഗൃഹസ്ഥാശ്രമം കൈക്കൊണ്ട് നീ സുഖിയായി ജീവിച്ചു കൊള്ളുക’ എന്നും മുനി മകനോട് പറഞ്ഞു നോക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.