കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവനു 120 കൂടി 21,040 രൂപയിലെത്തി. ഗ്രാമിനു 15 രൂപ വര്‍ധിച്ച് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.രൂപയുടെ മൂല്യം ഇടിയുന്നതാണു സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
ഇന്നലെ പവന് 20920 രൂപയായിരുന്നു വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2630ല്‍ എത്തി.
അതേ സമയം ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടായി. രണ്ടു ശതമാനത്തോളമാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: