Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കം ബീച്ച് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:47 pm IST
in Kottayam

വൈക്കം: ഏറെ പ്രതീക്ഷകളോടെ നഗരസഭ നിര്‍മ്മിച്ച ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണികള്‍ നിലച്ചു. 98 ലക്ഷം രൂപയുടെ നിര്‍മാണജോലികള്‍ക്കാണ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തുടക്കം കുറിച്ചത്. ആരംഭത്തിലെ തന്നെ പണികള്‍ക്കെതിരെ ചിലര്‍ രംഗത്തുവന്നെങ്കിലും ഇതെല്ലാം പരിഹരിച്ച് നിര്‍മാണജോലികള്‍ മുന്നോട്ടുപോയിരുന്നു. ഒരു കാലത്ത് നഗരസഭക്ക് നല്ല പ്രതിഛായ ലഭിച്ച ബീച്ച് ഇന്ന് സാമൂഹികവിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും പിടിയിലമര്‍ന്നു. ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ നഗരസഭക്കും ് വലിയ താല്‍പര്യമില്ലതായി. ബീച്ച് നഗരത്തിന് ശാപമായി മാറുന്ന അവസ്ഥ വന്നപ്പോഴാണ് നഗരസഭ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറായത്. നഗരത്തില്‍ ടൂറിസം സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്തുവാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പറ്റാതെ വരുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. നിര്‍മാണജോലികള്‍ പുനരാരംഭിക്കുവാന്‍ പുതിയ ഭരണസമിതി ഇടപെടലുകള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കാരണം കുമരകത്തെ വെല്ലുന്ന രീതിയില്‍ കായലിന്റെയും നാട്ടുതോടുകളുടെയുമെല്ലാം സൗന്ദര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. കെ.വി കനാല്‍ നവീകരിച്ച് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇതൊന്നും ഇതുവരെയായി നടപ്പിലായി ല്ല . ആശ്രമം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ശ്രമദാനത്തിന്റെ ഭാഗമായി കനാലിന്റെ ഇരുവശങ്ങളും വെട്ടിത്തെളിച്ചിരുന്നു. ഈ സമയത്ത് വലിയ വാഗ്ദാനങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബീച്ചും കെ.വി കനാലുമെല്ലാം വേണ്ടവിധത്തില്‍ ടൂറിസത്തെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തണമെന്നതാണ് പൊതുവായ ആവശ്യം. പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ ഇരിപ്പിടങ്ങള്‍, കഫേ, ടോയ്‌ലറ്റ്, മണ്ഡപം എന്നിവയെല്ലാം സ്ഥാപിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഭരണപക്ഷ കൗണ്‍സിലര്‍ വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ബീച്ച് കായികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു കൗണ്‍സിലറുടെ ആവശ്യം. ഇതിനുമുന്നില്‍ കാര്യമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുവാന്‍ മറ്റ് കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഇതോടെയാണ് ഡിടിപി.സിയുടെ പണികള്‍ക്ക് കരിനിഴല്‍ വീഴുന്നത്. ബീച്ചില്‍ കയ്യേറ്റവും വ്യാപകമാണ്. ഇനിയെങ്കിലും ഇത് അളന്നു തിട്ടപ്പെടുത്തുവാന്‍ അധികാരികള്‍ വൈകിയാല്‍ ബീച്ച് തന്നെ നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.