Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിംഹികയുടെ മാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 08:21 pm IST
in Samskriti

ഹനുമാന്റെ മാര്‍ഗതടസ്സങ്ങള്‍ അവസാനിച്ചില്ല. ഇഷ്ടംപോലെ രൂപം മാറ്റാന്‍ കഴിവുള്ളവളും വലിയ ശരീരമുള്ളവളുമായ സിംഹികയെന്ന രാക്ഷസി ഹനുമാനെ കണ്ടു. ഞാന്‍ ഭക്ഷണം കഴിച്ചിട്ട് വളരെനാളായി. വളരെക്കാലത്തിനുശേഷം ഇതാ ഒരു ജീവി എനിക്കു കൈവശം വന്നുചേര്‍ന്നിരിക്കുന്നു എന്നു ചിന്തിച്ചുകൊണ്ട് ഹനുമാനെ നിഴലില്‍ പിടിച്ചു വലിച്ചു.

തന്നെ ആരോ പിന്നിലേക്കുവലിക്കുന്നുവെന്ന് ഹനുമാന് തോന്നി. സമുദ്രത്തില്‍ പൊങ്ങിനില്‍ക്കുന്ന ഒരു വലിയ സത്ത്വത്തെ കണ്ടു. സുഗ്രീവന്‍ പറഞ്ഞിരുന്നത് ഓര്‍മ്മയിലെത്തി. ഇവള്‍ സമുദ്രത്തിനു മുകളിലൂടെ പോകുന്ന പക്ഷികളെ നിഴലില്‍ പിടിച്ചുവലിച്ചു കൊല്ലുന്ന ഛായാഗ്രാഹിയായ സിംഹികയിലെത്തി. ഇവള്‍ സമുദ്രത്തിനു മുകളിലൂടെ പോകുന്ന പക്ഷികളെ നിഴലില്‍ പിടിച്ചുവലിച്ചു കൊല്ലുന്ന ഛായാഗ്രാഹിയായ സിംഹിക തന്നെ. ഹനുമാന്‍ തന്റെ ശരീരം വലുതാക്കാന്‍ തുടങ്ങി.

രാക്ഷസിയും വലുതായി. അപ്പോഴേക്കും ഹനുമാന്‍ ചെറുതായി അവളുടെ ഉള്ളില്‍ കടന്ന് തന്റെ കൂര്‍ത്തനഖങ്ങള്‍കൊണ്ട് അവളുടെ ഹൃദയം വലിച്ചുപറിച്ചെടുത്ത് മേല്‍പോട്ടു ചാടി. അവള്‍ ചത്തുവീണു. എഴുത്തച്ഛന്‍ സിംഹികയെ കാലുകൊണ്ടു തൊഴിച്ചുകൊന്നുവെന്നാണ് പറയുന്നത്. ഹനുമാന്‍ തന്റെ ഗതി തുടര്‍ന്നു…

എപ്പോഴും സമുദ്രത്തിനടിയില്‍ കഴിഞ്ഞിരുന്ന സിംഹിക കശ്യപന്റെ പുത്രിയാണെന്നും ഹിരണ്യാക്ഷന്റെയും ഹിരണ്യകശ്യപുവിന്റെയും സഹോദരിയാണെന്നും പുരാണങ്ങളില്‍ പറയുന്നു. ഇവള്‍ വിവാഹിതയാണ്. ഭര്‍ത്താവ് വിപ്രചിത്തി. ഇവരുടെ മക്കളാണ് രാഹുവും കേതുവും എന്നും കഥയുണ്ട്. സ്വന്തം യുക്തിയും ശക്തിയും കൊണ്ട് സുരസയുടെ പരീക്ഷണം, മൈനാകത്തിന്റെ സല്‍ക്കാരം, സിംഹികയുടെ മാരണവിദ്യ ഈ മൂന്നു മാര്‍ഗതടസ്സങ്ങളും തരണം ചെയ്ത് ഹനുമാന്‍ ലക്ഷ്യത്തിലെത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.