Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതികളെ എംഎല്‍എ ബലമായി മോചിപ്പിച്ചതിനെതിരെ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 08:53 pm IST
in Alappuzha

ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വിട്ടയച്ച സംഭവം, സിപിഎമ്മിന്റ ചട്ടുകമായി പോലീസുദ്യോഗസ്ഥര്‍ മാറുന്നതായി വിമര്‍ശനം ഉയരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ പിടികൂടിയ പ്രതികളെ സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് വിട്ടയച്ചതിനെ ചൊല്ലി പോലീസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.

പള്ളിപ്പുറം തവണക്കടവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ തിരയാനെത്തിയ സിഐയുടെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരിലാണ് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. വിവരമറിഞ്ഞ് അരൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം അക്രമികള്‍ സ്റ്റേഷന് മുന്നില്‍ പാര്‍ട്ടി പതാക നാട്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പ്രതികളെ മോചിപ്പിച്ചത്.

എ. എം. ആരിഫ് എംഎല്‍എയും പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഡിവൈഎസ്പിയാണ് പ്രതികളെ മോചിപ്പിച്ചത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കേതെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നിസാരവല്‍ക്കരിച്ച് സ്‌റ്റേഷന്‍ ജാമ്യത്തില്‍ പ്രതികളെ വിട്ടയക്കുകയായിരുന്നു. അഭിഭാഷകന്‍ കൂടിയായ എംഎല്‍എ ആരിഫ് നിയമങ്ങള്‍ അറിഞ്ഞിട്ടും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത്് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ടെങ്കിലും പള്ളിപ്പുറത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്്. കഴിഞ്ഞ ദിവസം രാത്രി ടെക്‌നോപാര്‍ക്കിന് സമീപത്തെ സേവാസമിതിയുടെ ഓഫീസ് തല്ലിത്തകര്‍ക്കുകയും, മോട്ടോര്‍ അപഹരിക്കുകയും ചെയ്തു. സിപിഎം ക്രിമിനലുകളുടെ ആക്രമണങ്ങള്‍ തടയാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.

സംഭവുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുെങ്കിലും അക്രമികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. പള്ളിപ്പുറത്ത് സിപിഎം പ്രവര്‍ത്തകന്റെ മരണം കൊലപാതകമാക്കി ചിത്രീകരിച്ച് ഹര്‍ത്താലിനും അക്രമത്തിനും നേതൃത്വം നല്‍കുന്ന സിപിഎം നടപടിയില്‍ ഹിന്ദു ഐക്യവേദ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ആശയപാപ്പരത്വവും, സംഘടനാ ദൗര്‍ബല്യവുമാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നും അക്രമത്തിന് നേതൃത്വം നല്‍കിയവരെ അടിയന്തരമായി പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഇ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ സി.എം. ജിനു, വിനോദ് ഉമ്പര്‍നാട് എന്നിവര്‍ പ്രസംഗിച്ചു. പോലീസിന് നാണക്കേടുാക്കി എംഎല്‍എ പ്രതികളെ മോചിപ്പിച്ച സംഭവം ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി. തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.