Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 08:31 pm IST
in Samskriti

സ്‌നേഹം എവിടെ നിന്ന് തുടങ്ങണം? പലപ്പോഴും നമ്മെ കുഴയ്‌ക്കുന്ന ചോദ്യമാണ് ഇത്. ഭാര്യ കല്യാണം കഴിച്ചത് ഭര്‍ത്താവിന്റെ! സ്‌നേഹം കിട്ടാനാണ്. ഭര്‍ത്താവ് കല്യാണം കഴിച്ചത് ഭാര്യയുടെ സ്‌നേഹം കിട്ടാനാണ്. രണ്ട് യാചകന്മാര്‍ ഒന്നിച്ചുകൂടിയിരിക്കുകയാണ്. സ്‌നേഹത്തിന് യാചിക്കുന്ന ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ ജ്ഞാനികളല്ല. പരസ്പരം ഹൃദയവും അറിയില്ല. സ്‌നേഹം പ്രകടിപ്പിക്കുകയുമില്ല. കല്ലിനുള്ളിലെ തേന്‍കൊണ്ട് ആര്‍ക്കാണ് പ്രയോജനം? അതുകൊണ്ട് സ്‌നേഹം പ്രകടിപ്പിക്കുകതന്നെ വേണം.

അതുപോലെ കുഞ്ഞുങ്ങളോട് സ്‌നേഹം പങ്കുവയ്‌ക്കണം. നാം അവര്‍ക്ക് കാറും ബൈക്കും വാങ്ങിച്ചുകൊടുത്താലും വലിയ പഠിപ്പും പണവുമൊക്കെ സമ്പാദിച്ചുകൊടുത്താലും ഒരു കാര്യം ഓര്‍മ്മിക്കണം. നാം അവര്‍ക്ക് മൂല്യങ്ങളും സ്‌നേഹവും കൊടുക്കാന്‍ മറക്കറുത്. ഇല്ലെങ്കില്‍ അവരും സ്‌നേഹം ആസ്വദിക്കാനും നല്കാനുമുള്ള ശക്തി ഇല്ലാത്തവരായിത്തീരും. പെട്രോള്‍ മാത്രം ഉണ്ടെങ്കില്‍ കാര്‍ സ്റ്റാര്‍ട്ടാവില്ല. ബാറ്ററിയും വേണം. ബാല്യത്തില്‍ നാം അവര്‍ക്കു നല്കുന്ന മൂല്യങ്ങളാണ് അവരുടെ ജീവിതത്തിന്റെ വികാസത്തിന് ഉതകുന്നത്.

വിദേശരാജ്യങ്ങളില്‍ കൂടുതല്‍ മാനസികരോഗികളെ അമ്മ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ഒത്തിരി ധനവുമുണ്ട്. ഭൗതിക ആഗ്രഹങ്ങളില്‍ മാത്രം നീങ്ങി അവരുടെ മനസ്സിന്റെ മൂല്യങ്ങള്‍ കുറഞ്ഞിരിക്കുന്നു. ഇന്നവര്‍ മൂല്യങ്ങളുടേയും തത്വങ്ങളുടേയും ആവശ്യം മനസ്സിലാക്കി വരുന്നുണ്ട്. എന്നാല്‍ നമ്മളോ? എങ്ങോട്ടാണ് നമ്മള്‍ തിരക്കിട്ട് പോകുന്നത്. ഒന്നും വേണ്ട എന്നല്ല അമ്മ പറയുന്നത്. തത്വം മനസ്സിലാക്കി മക്കള്‍ മുന്നോട്ട് പോകുക. തീര്‍ച്ചയായും നമുക്ക് വിജയിക്കാന്‍ സാധിക്കും.

അമ്മേ, കല്യാണം കഴിച്ചാല്‍ അല്ലേ പൂര്‍ണ്ണരാവുകയുള്ളൂ? എന്ന് പലരും ചോദിക്കാറുണ്ട്. ശരിയാണ്. പണ്ട് ഗൃഹസ്ഥാശ്രമികള്‍ തന്നെ ആയിരുന്നു ഗുരുക്കന്മാര്‍. പക്ഷേ, തത്വമറിഞ്ഞാണവര്‍ പോയിരുന്നത്. അന്ന് അവര്‍ പൂര്‍ണ്ണതയിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. പക്ഷേ ഇന്നാര്‍ക്കും ആ തത്വമറിയില്ല. ഇപ്പോള്‍ പൂര്‍ണ്ണതയില്‍ നിന്നെങ്ങോട്ടാണ് തിരിയുന്നത്.

ആധ്യാത്മികവും ഭൗതികവും രണ്ടല്ല. തിരയില്‍ നീന്തിപഠിച്ചവന്‍ സമുദ്രത്തിലെ തിര ആസ്വദിക്കുകയാണ്. അല്ലാത്തവന്‍ തളരുന്നു. ഭൗതിക ജീവിതത്തില്‍ തളരാതെയിരിക്കുവാനാണ് ആധ്യാത്മികം പഠിപ്പിക്കുന്നത്.

ഒരു യന്ത്രം വാങ്ങിയാല്‍ അത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് അതിന്റെ പുസ്തകത്തില്‍ ഉണ്ടാകും. ഇതുപോലെയാണ് ആധ്യാത്മികവും. നമ്മുടെ ജീവിതം എങ്ങനെ കൊണ്ടുപോകണം എന്നുള്ള തത്വം നമ്മള്‍ മനസ്സിലാക്കിയിരിക്കണം.

രണ്ടു കണ്ണുണ്ടെങ്കിലും നമുക്ക് കാഴ്ച ഒന്നാണ്. രണ്ടു ചുണ്ടുകള്‍ ചേരുമ്പോള്‍ പുറത്തുവരുന്ന ശബ്ദം ഒന്നാണ്. രണ്ടു വിളക്കുകള്‍ കത്തിച്ചുവച്ചാല്‍ രണ്ടില്‍നിന്നും വരുന്നത് പ്രകാശം തന്നെയാണ്. അതുപോലെ ഭാര്യയും ഭര്‍ത്താവും രണ്ട് ശരീരമാണെങ്കിലും ഒരാത്മാവിന്റെ ഭിന്നമുഖങ്ങളാണ്. ശിവനും ശക്തിയും പുരാണത്തില്‍ രണ്ടാണെങ്കിലും ശാസ്ത്ര ദൃഷ്ടിയില്‍ ഒന്നാണ്. ഹൃദയത്തിന്റെ! ചേര്‍ച്ചയാണ് കുടുംബത്തിന്റെ സൗന്ദര്യവും ഭദ്രതയും. കല്യാണം കഴിക്കുന്നത് കുറവുകള്‍ പരിഹരിക്കാനാണ്. അല്ലാതെ മത്സരിച്ചു ഭരിക്കാനല്ല എന്ന് ഓര്‍മ്മിക്കണം. നമ്മുടെ ഓരോ ഭാവത്തിനും അതിന്റേതായ തരംഗങ്ങള്‍ ഉണ്ടാകും.

അതനുസരിച്ചുള്ള ഫലവും ഉണ്ടാകും. ചിരിക്കുമ്പോഴുള്ള തരംഗമല്ല, കോപിക്കുമ്പോള്‍ ഉണ്ടാകുന്നത്. ദേഷ്യം രണ്ടുവശവും മൂര്‍ച്ചയുള്ള പിടിയില്ലാത്ത കത്തിപോലെയാണ്. അത് ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം വരുത്തിത്തീര്‍ക്കും. ഇങ്ങനെയുള്ള ദുസ്വഭാവങ്ങളെ നമ്മള്‍ സ്വയം മറക്കാന്‍ പഠിക്കണം. ദേഷ്യത്തിന്റെ തരംഗങ്ങള്‍ നമ്മില്‍നിന്ന് മാറിനില്‍ക്കട്ടെ.

ഒരമ്മ കുഞ്ഞിനോട് കാണിക്കുന്ന വാത്സല്യത്തിന്റെ തരംഗമല്ല, കാമത്തിനുള്ളത്. സ്‌നേഹത്തിന്റെ തരംഗം വ്യത്യസ്തമായിരിക്കും. മക്കളുടെ ഓരോവാക്കിലും നോട്ടത്തിലും പ്രവൃത്തിയിലും സ്‌നേഹം നിറയട്ടെ. പ്രേമം നിറയട്ടെ. മക്കള്‍ ലോകത്തിന്റെ പ്രകാശ ദീപമായിത്തീരട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.